tag:blogger.com,1999:blog-4724932362727281346.post1828958555575241827..comments2023-04-29T15:48:34.420+05:30Comments on മിനിനര്‍മ്മം: 22. നാരായണീയം ഹരിശ്രീmini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger26125tag:blogger.com,1999:blog-4724932362727281346.post-6858520918398275682010-10-28T23:25:31.728+05:302010-10-28T23:25:31.728+05:30Your comment will be visible after approval.
ഇ...Your comment will be visible after approval.
ഇതിനു മുന്‍പ് കമന്റുമ്പോള്‍ ഈ നൂലാമാല ഇല്ലായിരുന്നല്ലോ.ആരെങ്കിലും ഇടയില്‍ക്കയറി പാര വയ്ക്കുന്നുണ്ടോ?ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-68646048805433782342010-10-28T23:23:06.214+05:302010-10-28T23:23:06.214+05:30മിനി വായനതുടരുകയാണ്...ചിരിപ്പിച്ചും ചിന്തിപ്പിച്ചു...മിനി വായനതുടരുകയാണ്...ചിരിപ്പിച്ചും ചിന്തിപ്പിച്ചും എഴുത്തു തുടരുക...
അഭിനവ "സഞ്ജയി" ക്ക് ഒരു അവാര്‍ഡ് ഞാനും പിന്താങ്ങുന്നുജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-27999183788399782422010-09-19T23:44:41.390+05:302010-09-19T23:44:41.390+05:30കഥയും പിന് കുറിപ്പും ഒക്കെ ആയി അടിച്ചു പൊളിച്ചു ട...കഥയും പിന് കുറിപ്പും ഒക്കെ ആയി അടിച്ചു പൊളിച്ചു ടീച്ചരെ...
ടീച്ചര്‍ ശ്രധിക്കണം. ഇനി പഞ്ചായത്തുകാര് വല്ല ഓസ്കാര്‍ അവാര്‍ഡിനോ മറ്റൊ നോമിനേഷന് കൊടുത്തു കളയുംSulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-46677510377308239512010-09-06T10:33:37.138+05:302010-09-06T10:33:37.138+05:30ഹ ഹ ഹ .... അത് കാര്യം ശരിയാണല്ലോ ടീച്ചറെ... ഈ ഹരിശ...ഹ ഹ ഹ .... അത് കാര്യം ശരിയാണല്ലോ ടീച്ചറെ... ഈ ഹരിശ്രീ ഉപകാരപ്പെടാന്‍ സാധ്യതയുള്ള ഒന്നാണ്...! പറഞ്ഞു തന്ന ടീച്ചറിന്റെ രീതി ഒരുപാട് ഇഷ്ട്ടപ്പെട്ടു.. പിന്നെ കുരാമേട്ടന്റെ ഗമന്റും.... റിസ്ക് ഫാക്റ്റര്‍ ഉണ്ടേയ്...!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-78524148822664985742009-10-03T21:59:57.934+05:302009-10-03T21:59:57.934+05:30"ശ്രീ" എന്ന് ഒന്നു എഴുതാന്‍ പഠിക്കണം ..
..."ശ്രീ" എന്ന് ഒന്നു എഴുതാന്‍ പഠിക്കണം ..
ഈ കണ്ട ജനത്തെ ഒക്കെ പെറ്റതു പെണ്ണല്ലേ?
അത്ര പ്രയാസമുണ്ടാവുമോ?
അല്ല അങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റുമൊ?

ആദ്യം വായിച്ചതു പോങ്ങുമ്മൂടന്റെ പോസ്റ്റായിരുന്നു :)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-55947962732569556932009-10-03T17:09:43.380+05:302009-10-03T17:09:43.380+05:30siva//ശിവ (.
വളരെ നന്ദി.
സുനില്‍ മാടന്‍വിള (.
വള...siva//ശിവ (.
വളരെ നന്ദി.

സുനില്‍ മാടന്‍വിള (.
വളരെ നന്ദി.

കാഴ്ചക്കാരന് (.
വളരെ നന്ദി.

ഹരിശ്രീ വായിച്ച എല്ലാവര്ക്കും ഒന്നുകൂടി നന്ദി പറയുന്നു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-88496510819728016352009-10-03T11:37:02.097+05:302009-10-03T11:37:02.097+05:30നന്നായിരിക്കുന്നു ടീച്ചറെ....നന്നായിരിക്കുന്നു ടീച്ചറെ....Anonymoushttps://www.blogger.com/profile/01034749464124433875noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-15188609351999938242009-09-29T17:58:11.123+05:302009-09-29T17:58:11.123+05:30അവതരണ ഷൈലി നല്ല രസമുണ്ട്......
മൊത്തത്തില്‍ ജോറായി...അവതരണ ഷൈലി നല്ല രസമുണ്ട്......
മൊത്തത്തില്‍ ജോറായിട്ടുണ്ട്ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-11155062978233749142009-09-28T20:00:50.190+05:302009-09-28T20:00:50.190+05:30ഇത് വളരെ രസകരം ആയി...ഇത് വളരെ രസകരം ആയി...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-8105331847380534112009-09-25T19:51:46.786+05:302009-09-25T19:51:46.786+05:30സംഗീത (.
അഭിപ്രായത്തിനു നന്ദി. ഈ ഹരിശ്രീ പ്രയോഗം സ...സംഗീത (.
അഭിപ്രായത്തിനു നന്ദി. ഈ ഹരിശ്രീ പ്രയോഗം സ്ക്കൂളിലെ സ്റ്റാഫ് റൂമില്‍ (മിക്സഡ്) വെച്ച് നമ്മള് ലേഡീടീച്ചേര്സിനെ പരിഹസിക്കാനായി ഒരു പുരുഷാദ്ധ്യാപകന് പറഞ്ഞപ്പോഴാണ് ആദ്യമായി ഞാന്‍ കേട്ടത്. അതുവെച്ച് പോസ്റ്റാക്കിയതാാ.

ശ്രീ (.
അഭിപ്രായത്തിനു നന്ദി.

jayanEvoor (.
Thanks. കാര്യം ശരിയാണ്. മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിച്ച് ജനലിലൂടെ കാര്യം നിര്‍വഹിക്കുന്ന ചിലര്‍ ഉണ്ട്. ഏതായാലും സംഭവം വളരെ രസകരം തന്നെ.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-7505631953709671442009-09-19T12:08:49.495+05:302009-09-19T12:08:49.495+05:30സംഗതി കലക്കി!
എന്റെ വ്യക്തി ജീവിതത്തിലും ഇതുപോലൊരു...സംഗതി കലക്കി!
എന്റെ വ്യക്തി ജീവിതത്തിലും ഇതുപോലൊരു സംഭവം ഉണ്ടായിട്ടുണ്ട്.

പ്രീ ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലം.

എന്റെ സഹപാഠിനിയായി ഒരു ഫെമിനിസ്റ്റ് കൂട്ടുകാരി ഉണ്ടായിരുന്നു. ഒപ്പം ഒരു തനി 'തിരുമാലി' പയ്യനും.

പതിവുപോലെ പുരുഷന്മാര് ചെയ്യുന്ന എന്തും സ്ത്രീകളും ചെയ്യും എന്ന് വീമ്പിളക്കി, കൂട്ടുകാരി.

അപ്പോള്‍ തിരുമാലി ചോദിച്ചു "ഞങ്ങള്‍ ആണുങ്ങള്‍ക്ക് ഇവിടെ നിന്ന് ദാ ഈ ജനലഴികള്‍ക്കിടയിലൂടെ, ദാ ആ മുറ്റത്തേക്ക് മൂത്രമൊഴിക്കാന്‍ കഴിയും. നിനക്ക് കഴിയുമോ? "

ഒരു പക്ഷെ ഹരിശ്രീ എഴുതിയാല്‍ കൂടി ഇത് കഴിയും എന്ന് തോന്നുന്നില്ല!

എന്തായാലും "ഹരിശ്രീ" വളരെ നന്നായി!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-43851745136395161502009-09-18T17:15:45.956+05:302009-09-18T17:15:45.956+05:30സംഭവം രസിപ്പിച്ചു :)സംഭവം രസിപ്പിച്ചു :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-90788670782012286382009-09-16T16:36:23.678+05:302009-09-16T16:36:23.678+05:30മനോഹരമായിരിക്കുന്നു, ടീച്ചര്‍. ചിരിക്കാതിരിക്കാന്‍...മനോഹരമായിരിക്കുന്നു, ടീച്ചര്‍. ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല. ടീച്ചറുടെ ഉപദേശം നന്നായി. ഇല്ലെങ്ങില്‍ ഞാന്‍ ഇത് ഭര്‍ത്താവിനോട് പറഞ്ഞേനെ. പോങ്ങുമൂടന്റെ കുറിപ്പ് ഞാനും വായിച്ചിരുന്നു. പക്ഷെ ടീച്ചറുടെ ശൈലിയും ഹരിശ്രീ എന്ന വാക്കും കുറിപ്പിനെ കൂടുതല്‍ മനോഹരമാക്കുന്നു.സംഗീതhttps://www.blogger.com/profile/11372487768539261882noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-63545549029135859002009-09-16T16:10:24.480+05:302009-09-16T16:10:24.480+05:30സാഗര്‍:Sagar (...
വളരെ നന്ദി.
Raghu (...
വളരെ നന്...സാഗര്‍:Sagar (...
വളരെ നന്ദി.

Raghu (...
വളരെ നന്ദി.

പൊറാടത്ത് (...
വളരെ നന്ദി.

രഘുനാഥന് (...
നന്ദി. ഒന്നാം ക്ലാസ്സുകാരായതു കൊണ്ടാണ്, അവിടെ നിര്‍ത്തിയത്.

കുമാരന്|kumaran (...
ഇപ്പൊഴാണ് ഞാന്‍ അക്കാര്യം ശ്രദ്ധിച്ചത്. ബസ്സില്‍ ഒരു സീറ്റില്‍ ലേഡീസ് മൂന്നുപേര്‍ തിങ്ങി ഒതുങ്ങി സുഖമായി ഇരിക്കുമ്പോള്‍ കുടക്കമ്പിപോലുള്ള അവന്മാരായാലും രണ്ടില്‍ കൂടുതല്‍ ഒരു സീറ്റില്‍ കൊള്ളില്ല. അത് ഈ റിസ്ക്ക് ഫാക്റ്റര്‍ ആയിരിക്കാം. അഭിപ്രായത്തിനു നന്ദി.

കവിത-kavitha (...
പറയണ്ട. ഞാന്‍ പണ്ട് പറഞ്ഞതു കൊണ്ടുള്ള പാര ഇപ്പോഴും ബാക്കിയുണ്ട്. നന്ദി.

bhoothakulathaan (...
അല്ലയോ ഭൂതമേ, ഇപ്പോഴെങ്കിലും താങ്കളെ പിടികിട്ടിയല്ലൊ. നന്ദി. പിന്നെ ഇവിടെ കണ്ണൂരില്‍ കൂടുതലും പുറത്തുവരുന്നത് മാധ്യമങ്ങളുടെ നുണബോംബും നുണവെടിയുമാണ്. ശരിയായ ബോംബുകള്‍ പൊട്ടാതെ ഇവിടെതന്നെ കിടക്കുന്നുണ്ട്.

കുറുപ്പിന്റെ കണക്കുപുസ്തകം (...
അവിടെ പോയി നോക്കിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. നമ്മുടെ പഞ്ചായത്തിലെ കാര്യം അവിടെയും എത്തിയല്ലോ. വളരെയധികം നന്ദി.

സുദേവ് (...
വളരെ നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-16397942674229093142009-09-16T15:14:48.316+05:302009-09-16T15:14:48.316+05:30enthokke sambhavangalaanenne!!!!!enthokke sambhavangalaanenne!!!!!സുദേവ്https://www.blogger.com/profile/18133058171895752049noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-58659354297763001132009-09-16T15:14:38.899+05:302009-09-16T15:14:38.899+05:30enthokke sambhavangalaanenne!!!!!enthokke sambhavangalaanenne!!!!!സുദേവ്https://www.blogger.com/profile/18133058171895752049noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-14907983008963484582009-09-16T15:14:37.264+05:302009-09-16T15:14:37.264+05:30enthokke sambhavangalaanenne!!!!!enthokke sambhavangalaanenne!!!!!സുദേവ്https://www.blogger.com/profile/18133058171895752049noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-38376410839805842082009-09-16T14:55:05.105+05:302009-09-16T14:55:05.105+05:30ടീച്ചരമ്മേ കഥ നന്നായി, വിഷ്വല്‍ ആയി ഓരോന്നും മനസ്സ...ടീച്ചരമ്മേ കഥ നന്നായി, വിഷ്വല്‍ ആയി ഓരോന്നും മനസ്സില്‍ വന്നു,
സ്വന്തം സ്ക്കൂളുകളിലെ പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ നുണകളെല്ലാം അന്യോന്യം കൈമാറും. സോഷ്യലിസവും ഫെമിനിസവും എന്താണെന്ന് അവര്‍ക്ക് രണ്ടാള്‍ക്കും അറിയില്ല.

ഈ വരികള്‍ കലക്കി, (എഴുത്ത് കിടിലന്‍)

പിന്നെ ഇതിന്റെ ക്ലൈമാക്സില്‍ പറഞ്ഞത് പോലെ സമാനമായി പോങ്ങുമൂടന് മാഷ് മുന്‍പ് ഫെമിനിസത്തെ കുറിച്ച് ഇതേ പോലെ ഒരു കഥ പറഞ്ഞിരുന്നു, അത് ഇവിടെ നോക്കിയാല്‍ കാണാംരാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-28988118638381094332009-09-16T14:07:52.671+05:302009-09-16T14:07:52.671+05:30pinne onnudy ezhuthandirikkan..vayya...ee kannoor ...pinne onnudy ezhuthandirikkan..vayya...ee kannoor enna stalathey patty..ee bhoothathinu undarunna...chinthakal..maari varukanu ketto....oru sreeni sarine allatey..verey kalakaran maare..areellarunnu...ennum vaarthakalil..bomb,kolapathakam,kathikuth,thinnamidukk=KANNOOR..ennu kandu madutha enikk...athintey idayilum...vidarnnu nilkkunna panineer pookkal undennu teacher kattithannu...tto...(priya kannoor karey ithu bhootha thintey mathram chinta aanu tto...)ഭൂതത്താന്‍https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-79889164702002592702009-09-16T14:02:17.797+05:302009-09-16T14:02:17.797+05:30teechare...assalayi...tto...aa aakhyana shaily.......teechare...assalayi...tto...aa aakhyana shaily....serikkum..thani naadan...ee bhootha thinu...nanne..bodhichu...ttoഭൂതത്താന്‍https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-31411384761256315272009-09-15T21:16:55.862+05:302009-09-15T21:16:55.862+05:30ഞാന്‍ ഇത് വീട്ടില്‍ പറയില്ല. :-)
അയ്യേ ഈ കുമാരനെ ...ഞാന്‍ ഇത് വീട്ടില്‍ പറയില്ല. :-)

അയ്യേ ഈ കുമാരനെ കൊണ്ട് തോറ്റു.Anonymousnoreply@blogger.comtag:blogger.com,1999:blog-4724932362727281346.post-74872684301377168662009-09-15T19:48:19.166+05:302009-09-15T19:48:19.166+05:30ഈ ടീച്ചറെക്കൊണ്ട് ഞാൻ തോറ്റു.... തകർക്കുവാണല്ലോ......ഈ ടീച്ചറെക്കൊണ്ട് ഞാൻ തോറ്റു.... തകർക്കുവാണല്ലോ.... പെണ്ണുങ്ങൾ കാലിന്മേൽ കാലെടുത്ത് വെക്കുന്നത് പോലെ ഈസിയായി ആണുങ്ങൾക്ക് പറ്റുമോയെന്ന് ആ ടീച്ചർക്ക് ചോദിക്കാരുന്നു..റിസ്ക് ഫാക്റ്ററുണ്ടേ...)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-32191893797220523572009-09-15T18:24:15.796+05:302009-09-15T18:24:15.796+05:30ദൈവമേ ടീച്ചറെക്കൊണ്ട് "ക്ഷ" വരപ്പിക്ക...ദൈവമേ ടീച്ചറെക്കൊണ്ട് "ക്ഷ" വരപ്പിക്കാതിരുന്നത് ഭാഗ്യം...രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-60557864824107029802009-09-15T18:03:02.222+05:302009-09-15T18:03:02.222+05:30കലർപ്പില്ലാത്ത ഈ മിനിനർമ്മവും ഇഷ്ടായി ടീച്ചറേ...കലർപ്പില്ലാത്ത ഈ മിനിനർമ്മവും ഇഷ്ടായി ടീച്ചറേ...പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-43043952447040441902009-09-15T17:13:34.591+05:302009-09-15T17:13:34.591+05:30നന്നായിരിക്കുന്നു ...
ചിരിക്കാതിരിക്കാന്‍ കഴിഞ്ഞ...നന്നായിരിക്കുന്നു ...
ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ലRaghuhttps://www.blogger.com/profile/00886242485818776215noreply@blogger.com