tag:blogger.com,1999:blog-4724932362727281346.post2838597187448211589..comments2023-04-29T15:48:34.420+05:30Comments on മിനിനര്‍മ്മം: വലിയ അടുക്കളയും ചെറിയ ഞാനുംmini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger43125tag:blogger.com,1999:blog-4724932362727281346.post-71844391779302384132012-02-16T14:35:46.677+05:302012-02-16T14:35:46.677+05:30ഹ ഹ ഹ വെള്ളം വെച്ചും പപ്പടം വറക്കാം എന്നു മനസിലായി...ഹ ഹ ഹ വെള്ളം വെച്ചും പപ്പടം വറക്കാം എന്നു മനസിലായി...ചിരിച്ചു മരിച്ചു മിനി റ്റീച്ചറെ....... എന്റെ ബ്ലോഗും കൂടി ഒന്നു വിസിറ്റ് ചെയ്തേക്കണെ http://etipsweb.blogspot.com/antos mamanhttps://www.blogger.com/profile/01286208586783995510noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-91460750185571446992012-01-25T23:46:46.898+05:302012-01-25T23:46:46.898+05:30veendum varam
http://bloggersworld.forumotion.inveendum varam
http://bloggersworld.forumotion.insanuhttps://www.blogger.com/profile/09514992904932811041noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-56713720359548746622012-01-17T14:19:16.813+05:302012-01-17T14:19:16.813+05:30ഹഹഹഹ... മിനി ടീച്ചറെ, ഇത്തിരി താമസിച്ചു. എന്നാലും,...ഹഹഹഹ... മിനി ടീച്ചറെ, ഇത്തിരി താമസിച്ചു. എന്നാലും, ഒത്തിരി ചിരിച്ചു, കേട്ടോ?സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-73888778968189443542012-01-07T18:52:34.468+05:302012-01-07T18:52:34.468+05:30പാചകം ഇത്രയും ആയിക്കഴിഞ്ഞ് രാഗിണി തന്നിരിക്കനിടയുള...പാചകം ഇത്രയും ആയിക്കഴിഞ്ഞ് രാഗിണി തന്നിരിക്കനിടയുള്ള സമ്മാനം കൂടി പറയാമായിരുന്നു. ഒരു ചെവിക്കു നുള്ളെങ്കിലും കിട്ടിക്കാണും അല്ലെ?
:)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-65394409269154682492012-01-04T07:28:35.972+05:302012-01-04T07:28:35.972+05:30@മനോജ് കെ.ഭാസ്കര്‍-,
ഇപ്പോൾ നല്ല നാടൻ വെളിച്ചെണ്ണയ...@മനോജ് കെ.ഭാസ്കര്‍-,
ഇപ്പോൾ നല്ല നാടൻ വെളിച്ചെണ്ണയിലാണ്, അഭിപ്രായം എഴുതിയതിന് നന്ദി.
@ഷിബു തോവാള-,
മണ്ടത്തരങ്ങൾ ഇനിയും ഉണ്ട്, അഭിപ്രായം എഴുതിയതിന് നന്ദി.
@krishnakumar513-,
അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-12601185924553281772012-01-04T07:26:10.558+05:302012-01-04T07:26:10.558+05:30@കുമാരന് | kumaran-,
അഭിപ്രായം എഴുതിയതിന് നന്ദി....@കുമാരന് | kumaran-,
അഭിപ്രായം എഴുതിയതിന് നന്ദി.
@Sabu M H-,
പിന്നീട് ഉണ്ടാക്കിയിട്ടില്ല, അത് ഒരു സ്ത്രീ നിസ്ക്കരിക്കുന്നത് ആദ്യമായി കാണുമ്പോൾ എനിക്കൊന്നും മനസ്സിലായില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
@അനില്‍ഫില്‍ (തോമാ)-,
പുരുഷന്മാർക്ക് മാത്രമല്ല, അടുക്കളയിൽ കയറിയാൽ സ്ത്രികൾക്കും പലതരം അമളികൾ പറ്റാറുണ്ട്. അതൊന്നും ആരും വെളിയിൽ പറയുന്നില്ല എന്ന്മാത്രം. അഭിപ്രായം എഴുതിയതിന് നന്ദി.
@മുല്ല-,
അഭിപ്രായം എഴുതിയതിന് നന്ദി.
@naushad kv-,
ഇപ്പോൾ ഓർക്കുമ്പോൾ എനിക്കും ചിരി വരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-52423821329046740322011-12-26T20:59:04.283+05:302011-12-26T20:59:04.283+05:30അടുക്കളക്കാര്യങ്ങൾ നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍ ...അടുക്കളക്കാര്യങ്ങൾ നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍ ടീച്ചര്‍....krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-62566323794075539622011-12-26T16:25:32.644+05:302011-12-26T16:25:32.644+05:30മിനിടീച്ചറെ...വളരെ നന്നായി എഴുതി..ഇതൊക്കെ ജീവിതത്ത...മിനിടീച്ചറെ...വളരെ നന്നായി എഴുതി..ഇതൊക്കെ ജീവിതത്തിൽ നിന്നും ലഭിക്കുന്ന അപൂർവ്വാനുഭവങ്ങൾതന്നെയെന്ന് പറയാം..ഒരിക്കലെങ്കിലും ഇതുപോലെയുള്ള അബദ്ധങ്ങൾ സംഭവിക്കാത്തവർ ഉണ്ടാകുമോ..?

എന്റെ ഡൽഹിജീവിതത്തിന്റെ ആദ്യകാലഘട്ടങ്ങൾ, ഇത്തരം അബദ്ധങ്ങളുടെ ഒരു പൂരക്കാലമായിരുന്നു..അതൊക്കെ ഒന്ന് ഓർക്കാൻ സാധിച്ചു കേട്ടോ..അതിനു പ്രത്യേകം നന്ദി..
ഒപ്പം ആശംസകളും നേരുന്നു(ഇനിയും ഇതുപോലെ സംഭവിച്ച മണ്ടത്തരങ്ങൾ ഏഴുതുവാൻ)..Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-74221004039233781382011-12-26T15:00:37.192+05:302011-12-26T15:00:37.192+05:30ടീച്ചറെ, ഇപ്പഴും പപ്പടം കാച്ചുന്നത് പച്ചവെള്ളത്തില...ടീച്ചറെ, ഇപ്പഴും പപ്പടം കാച്ചുന്നത് പച്ചവെള്ളത്തിലാണോ...
അഭിനന്ദനങ്ങള്‍.മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-34526448813825969732011-12-26T12:14:39.676+05:302011-12-26T12:14:39.676+05:30പപ്പടപ്പായസം വല്ലാതെ ചിരിപ്പിച്ചു.... :)പപ്പടപ്പായസം വല്ലാതെ ചിരിപ്പിച്ചു.... :)Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-2931534486694443982011-12-26T11:45:09.343+05:302011-12-26T11:45:09.343+05:30നന്നായിട്ടുണ്ട്. എല്ലാ ആശംസകളും..നന്നായിട്ടുണ്ട്. എല്ലാ ആശംസകളും..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-40320194006151444232011-12-26T11:19:28.384+05:302011-12-26T11:19:28.384+05:30ടീച്ചര്‍,
പപ്പട സംഭവം കൊള്ളാം, ദുബായില്‍ വന്ന കാലത...ടീച്ചര്‍,
പപ്പട സംഭവം കൊള്ളാം, ദുബായില്‍ വന്ന കാലത്ത് "കിഴങ്ങ് കറി" ഉണ്ടാക്കാന്‍ ശ്രമിച്ച് "കിഴങ്ങ് കരി" ഉണ്ടായ അനുഭവം എനിക്കും ഉണ്ട്. അദ്ധ്യാപകര്‍ എന്തു ചെയ്താലും എന്തു പറഞ്ഞാലും ഞാന്‍ എന്ന ഭാവം മുഴച്ച് നില്ക്കും പഴയ സഹപ്രവര്‍ത്തകരെ ഒന്നു വിലയിരുത്തി നോക്കു.അനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-67609463315496182962011-12-26T06:48:12.048+05:302011-12-26T06:48:12.048+05:30പപ്പടപ്പായസം - വീണ്ടും ഉണ്ടാക്കി നോക്കിയിട്ടുണ്ടോ?...പപ്പടപ്പായസം - വീണ്ടും ഉണ്ടാക്കി നോക്കിയിട്ടുണ്ടോ?
നിസ്ക്കരിച്ചു കൊണ്ടിരുന്നയാളെ തള്ളിയിട്ടത് പാപമായി പോയി!Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-30029356533376913512011-12-25T21:14:19.889+05:302011-12-25T21:14:19.889+05:30ഹഹ. കലക്കി. :)ഹഹ. കലക്കി. :)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-76412273674599348292011-12-23T15:51:53.003+05:302011-12-23T15:51:53.003+05:30@sasidharan-,
ശശി സാറെ അന്നത്തെക്കാലത്തായതുകൊണ്ട് ...@sasidharan-,
ശശി സാറെ അന്നത്തെക്കാലത്തായതുകൊണ്ട് ഉരുട്ടിയിട്ടതിന് ഭീഷണിയൊന്നും ഉണ്ടായില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
@പൊട്ടന്-,
വിവരമില്ലാത്ത ടീച്ചർ വെള്ളത്തിലും പപ്പടം കാച്ചും,അല്ലെ? അഭിപ്രായം എഴുതിയതിന് നന്ദി.
@കാസിം തങ്ങള്‍-,
അത് ശരിയാണ്, അറിയാതായാൽ എന്ത് ചെയ്യാം, അഭിപ്രായം എഴുതിയതിന് നന്ദി.
@വിധു ചോപ്ര-,
കഥയിൽ ചോദ്യമില്ലെങ്കിലും 75% സത്യം ഉണ്ട്, പിന്നെ അതൊന്ന് അവതരിപ്പിച്ചു എന്ന് മാത്രം. മുകളിലെ കമന്റിൽ കൊടുത്ത ലിങ്ക് തുറന്നാൽ ഞാനിങ്ങനെയാവാനുള്ള കാരണങ്ങൾ കൂടി അറിയാം. അഭിപ്രായം എഴുതിയതിന് നന്ദി.
@Typist | എഴുത്തുകാരി-,
ഇപ്പോഴും പാചകം പഠിച്ചുകൊണ്ടിരിക്കുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-53073886100728944632011-12-23T15:44:39.182+05:302011-12-23T15:44:39.182+05:30അടുക്കളക്കാര്യങ്ങൾ അറിയാൻ ഒറിജിനൽ സംഭവം ഒന്ന് കൂടി...അടുക്കളക്കാര്യങ്ങൾ അറിയാൻ ഒറിജിനൽ സംഭവം ഒന്ന് കൂടി ഇവിടെയുണ്ട്, അല്പം പഴയതാണ്.
അടുക്കളരഹസ്യം ഇവിടെ വായിക്കാം.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-33252700005052497932011-12-23T10:45:29.453+05:302011-12-23T10:45:29.453+05:30ആ സമർപ്പണം എനിക്കിഷ്ടായി. അല്ല ടീച്ചറേ, പാചകം ഇപ്പ...ആ സമർപ്പണം എനിക്കിഷ്ടായി. അല്ല ടീച്ചറേ, പാചകം ഇപ്പഴെങ്ങിനെ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-71880996403812579172011-12-22T20:17:30.558+05:302011-12-22T20:17:30.558+05:30കഥയിൽ ചോദ്യമില്ല എന്നതിനാൽ ഞാനിതെല്ലാം നർമ്മാസ്വാദ...കഥയിൽ ചോദ്യമില്ല എന്നതിനാൽ ഞാനിതെല്ലാം നർമ്മാസ്വാദനത്തിന്റെ പേരിൽ വിശ്വസിക്കുന്നു. പൊട്ടിച്ചിരിപ്പിച്ചില്ലെങ്കിലും ഭദ്രമായ ശൈലി,മുഷിപ്പില്ലാത്ത വായനാനുഭവം നൽകി.അതൊക്കെ മതി. ആസംസകൾ,നല്ല നമസ്ക്കാരംവിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-69521698344375322532011-12-20T13:59:33.962+05:302011-12-20T13:59:33.962+05:30പാചകമറിയാത്തവര് ആദ്യമായി കിച്ചനില്‍ കയറിയാല്‍ ഉണ്...പാചകമറിയാത്തവര് ആദ്യമായി കിച്ചനില്‍ കയറിയാല്‍ ഉണ്ടാകുന്ന പങ്കപ്പാടുകള്‍ ഇങ്ങനെ എന്തൊക്കെയാ ടീച്ചറേ...

എന്തായാലും വെള്ളത്തില്‍ പപ്പടം കാച്ചിയ ടീച്ചറെപ്പോലെ എന്നൊരു പഴമൊഴി ഉണ്ടാക്കാം ലേ

നല്ല രസികന്‍ എഴുത്തായി ട്ടോ.കാസിം തങ്ങള്‍https://www.blogger.com/profile/15907512685328521570noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-70441106339670131812011-12-20T12:03:33.900+05:302011-12-20T12:03:33.900+05:30അസ്സാലായി വിവരണങ്ങള്‍.
വെള്ളത്തില്‍ പപ്പടം കാച്ചിയ...അസ്സാലായി വിവരണങ്ങള്‍.
വെള്ളത്തില്‍ പപ്പടം കാച്ചിയത് exaggeration ന്റെ superlative degree പോലെ തോന്നി.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-5178638039776249012011-12-20T11:06:30.549+05:302011-12-20T11:06:30.549+05:30ടീച്ചര്‍, ...ടീച്ചര്‍, പാവം നിസ്കരിക്കുന്ന സ്ത്രീയെ ഉരുട്ടിയിട്ടു.. പിന്നെ വെള്ളത്തില്‍ പപ്പടം കാച്ചി.. ആദ്യ പാഠങ്ങള്‍ കലക്കി.. ശശി, നര്‍മവേദിsasidharanhttps://www.blogger.com/profile/02811409393953896601noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-71493708260021639802011-12-20T07:41:49.606+05:302011-12-20T07:41:49.606+05:30@മുകിൽ-,
സാധാരണ സംഭവിക്കാവുന്ന കാര്യങ്ങൾ മാത്രമാണ്...@മുകിൽ-,
സാധാരണ സംഭവിക്കാവുന്ന കാര്യങ്ങൾ മാത്രമാണ് എന്റെ നർമത്തിലുള്ളത്. പിന്നെ നർമം ക്ലൈമാക്സ് മാത്രം വായിക്കാനുള്ളതല്ല. മൊത്തമായി ആസ്വദിക്കാനുള്ളതാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
@വിജയലക്ഷ്മി-,
വന്ന് വായിച്ചത് എനിക്കും ഇഷ്ടപ്പെട്ടു. അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-11302550343249772372011-12-19T13:47:22.338+05:302011-12-19T13:47:22.338+05:30ഈ പോസ്റ്റ് വളരെ രസകരം ...ഇഷ്ടപ്പെട്ടു .ഒരു പുതിയ ...ഈ പോസ്റ്റ് വളരെ രസകരം ...ഇഷ്ടപ്പെട്ടു .ഒരു പുതിയ വിഭവം കൂടി നമുക്ക് കിട്ടിയില്ലെ.പപ്പട പായസം :)വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-61041623315180155822011-12-19T12:40:23.332+05:302011-12-19T12:40:23.332+05:30എനിക്കിതിലൊന്നും ഒരു അസ്വാഭാവികതയും തോന്നിയില്ല. ഇ...എനിക്കിതിലൊന്നും ഒരു അസ്വാഭാവികതയും തോന്നിയില്ല. ഇതൊക്കെ പറ്റാവുന്നതു തന്നെ. പിന്നെ കൈ മുറിഞ്ഞതു വെജിറ്റേറിയന്‍കാരെ അറിയിക്കാതിരുന്നതു എനിക്കു വളരെ രസിച്ചു.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-9940448906676383102011-12-19T10:04:45.717+05:302011-12-19T10:04:45.717+05:30@അനില്‍കുമാര്‍ . സി. പി.-,
വന്ന് വായിച്ചതിന് എനിക്...@അനില്‍കുമാര്‍ . സി. പി.-,
വന്ന് വായിച്ചതിന് എനിക്ക് സന്തോഷമായി, അഭിപ്രായം എഴുതിയതിന് നന്ദി.
@Mohamedkutty മുഹമ്മദുകുട്ടി-,
സംഭവിച്ച കാര്യങ്ങൾ ഓർത്തെഴുതുമ്പോൾ നർമം കൂറഞ്ഞുപോയതാണ്. നിസ്ക്കരിക്കുന്ന മുറിയിൽ പോയില്ല, എങ്കിലും ആ സഹോദരിയെ പിന്നീട് പരിചയപ്പെട്ടു, നല്ല സുഹൃത്തുക്കളായെങ്കിലും ആദ്യത്തെ അമളിയെപറ്റി ഒരക്ഷരവും മിണ്ടിയിട്ടില്ല. അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com