tag:blogger.com,1999:blog-4724932362727281346.post3953065978504335470..comments2023-04-29T15:48:34.420+05:30Comments on മിനിനര്‍മ്മം: പെയിന്റിംഗ്mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger25125tag:blogger.com,1999:blog-4724932362727281346.post-38394450988057291022010-10-15T21:02:58.300+05:302010-10-15T21:02:58.300+05:30അത്യാവശ്യം ആണെന്ന് തോന്നിയാലേ ഇപ്പോള്‍ പണിക്കാരെ ക...അത്യാവശ്യം ആണെന്ന് തോന്നിയാലേ ഇപ്പോള്‍ പണിക്കാരെ കിട്ടുകയുള്ളൂAnonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-50863162151915150122010-09-19T09:56:52.776+05:302010-09-19T09:56:52.776+05:30എവിടെ? എവിടെ?
എവിടെ മിനീ , നര്‍മം?

പിന്നെ ടൈറ്റ...എവിടെ? എവിടെ?
എവിടെ മിനീ , നര്‍മം?

പിന്നെ ടൈറ്റില്‍ ചിത്രം കണ്ട് തല പെരുക്കുന്നു.കണ്ണു വേദനിക്കുന്നു. ഇതാണോ മോഡേണ്‍ ആര്‍ട്ട്?അളിയന് = Alienhttps://www.blogger.com/profile/16963548966577157210noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-5477552313877709972010-09-19T06:54:37.482+05:302010-09-19T06:54:37.482+05:30the man to walk with-, ഒഴാക്കന്-, Gopakumar V S (...the man to walk with-, ഒഴാക്കന്-, Gopakumar V S (ഗോപന് )-, കാര്‍ത്ത്യായനി-, വി.എ || V.A-, ഉഷശ്രീ (കിലുക്കാംപെട്ടി)-,
നന്ദി.
നമ്മള് പെണ്ണുങ്ങള് ആണുങ്ങളുടെ കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഇവരൊക്കെ എന്തൊക്കെ കൊഴപ്പമാ ഉണ്ടാക്കുന്നതെന്ന് പറയാൻ പറ്റുമോ?
അഭിപ്രായം എഴുതിയ എല്ലാവർക്കും ഒന്നുകൂടി നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-21360477606271573912010-09-15T13:20:34.502+05:302010-09-15T13:20:34.502+05:30“നീയിപ്പോൾ അകത്തേക്ക് പോയിക്കോ; ഇവനോട് കാര്യങ്ങളൊക...“നീയിപ്പോൾ അകത്തേക്ക് പോയിക്കോ; ഇവനോട് കാര്യങ്ങളൊക്കെ പറഞ്ഞശേഷം ഞാനകത്ത് വരുന്നുണ്ട്,
… നിനക്കുള്ള ഓഹരി തരാൻ”

എന്നാലും മാഷ് കുറച്ചു മര്യാദ കാണിച്ചല്ലൊ. നാട്ടുകാരെ രസിപ്പിക്കാതെ അകത്തോട്ടു പോകാന്‍ അനുവദിച്ചല്ലൊ. ഹ് ഹ് ഹ്’മിനിക്കുട്ടീ നന്നായിക്കുന്നു എഴുത്തിന്റെ സ്റ്റൈല്ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-17365649491660110702010-09-12T20:01:41.032+05:302010-09-12T20:01:41.032+05:30ആദ്യം കൊടുത്ത നാലു വരിയുടെ ഉത്തരമാണ് ...ആദ്യം കൊടുത്ത നാലു വരിയുടെ ഉത്തരമാണ് ‘സാക്ഷാൽ ശ്രീമാൻ മാക്രി’. കേരളത്തിൽ നിറയെ ഇന്ന് അവരേയുള്ളൂ. കൊള്ളാം, നന്നായി.വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-62732573908970733662010-09-11T04:19:14.321+05:302010-09-11T04:19:14.321+05:30ന്നാലൂം ന്റെ ടീച്ചറേ:)ന്നാലൂം ന്റെ ടീച്ചറേ:)കാര്‍ത്ത്യായനിhttps://www.blogger.com/profile/01442873629647688636noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-87921336146846312232010-09-05T23:47:16.811+05:302010-09-05T23:47:16.811+05:30നന്നായി ചിരിച്ചു... നന്ദി, ആശംസകള്‍ ....നന്നായി ചിരിച്ചു... നന്ദി, ആശംസകള്‍ ....Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-21953964076564927732010-09-03T21:36:09.205+05:302010-09-03T21:36:09.205+05:30ഇതാണിനി പെണ്ണുങ്ങളുടെ കുഴപ്പം ഒരു കുഞ്ഞുണ്ടെന്നുന...ഇതാണിനി പെണ്ണുങ്ങളുടെ കുഴപ്പം ഒരു കുഞ്ഞുണ്ടെന്നുന്നു കേട്ടാല്‍ സംശയം തുടങ്ങും അത് പട്ടികുഞ്ഞാണോ മനുഷ്യ കുഞ്ഞാണോ എന്നൊന്നും നോക്കാതെ :)ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-82146606145690340942010-09-03T16:39:35.785+05:302010-09-03T16:39:35.785+05:30:)
Chirichu...nannayi..
ishtaayi:)
Chirichu...nannayi..
ishtaayithe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-33055077810319907162010-09-02T15:02:18.919+05:302010-09-02T15:02:18.919+05:30ബിജുകുമാര്‍ alakode-, jayanEvoor-, അനില്‍കുമാര്‍. ...ബിജുകുമാര്‍ alakode-, jayanEvoor-, അനില്‍കുമാര്‍. സി.പി.-,
അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-40971630899622475552010-09-01T01:11:49.001+05:302010-09-01T01:11:49.001+05:30നര്‍മ്മമാണെങ്കിലും നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ നന്നാ...നര്‍മ്മമാണെങ്കിലും നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ നന്നായി തന്നെ അവതരിപ്പിച്ചു.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-61449086234305734582010-08-31T20:05:59.994+05:302010-08-31T20:05:59.994+05:30എന്തായാലും ശരി, ആത്മാർത്ഥതയോടെ ഓടിവന്ന പെയിന്റിംഗ്...എന്തായാലും ശരി, ആത്മാർത്ഥതയോടെ ഓടിവന്ന പെയിന്റിംഗ് തൊഴിലാളിയേയും, കള്ളം പറഞ്ഞാണെങ്കിലും ഉപകാരം ചെയ്ത ബ്രോക്കർതൊഴിലാളിയെയും കളിയാക്കിയതു ശരിയായില്ല!

തൊഴിലാളി ഐക്യം സിന്ദാബാദ്!

അതു പോട്ടെ, ഓഹരികിട്ടിയോ!?jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-3682201743412594202010-08-31T08:30:12.198+05:302010-08-31T08:30:12.198+05:30ടീച്ചര്‍ അവതരിപ്പിച്ചത് നമ്മുടെ നാട്ടില്‍ നിലനില്...ടീച്ചര്‍ അവതരിപ്പിച്ചത് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന അവസ്ഥയുടെ നേര്‍കാഴ്ചയാണ്. ആദ്യം കരുതി മറ്റാരുടെയോ കാര്യമാണെന്ന്. പിന്നെയല്ലേ പൂച്ച അടുപ്പില്‍ നിന്നും വെളിയിലിറങ്ങി നടക്കാന്‍ തുടങ്ങിയത്..! ഹ ഹ..
അവസാനത്തെ വാചകം സൂപ്പറായി..ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-6234499554758553232010-08-31T08:00:56.210+05:302010-08-31T08:00:56.210+05:30കണ്ണനുണ്ണി -,
വിളക്ക് എന്ന് ആയിരിക്കും. ഇതുതന്നെയാ...കണ്ണനുണ്ണി -,
വിളക്ക് എന്ന് ആയിരിക്കും. ഇതുതന്നെയാണ് അവസ്ഥ. ഇനിയൊരു വീട്ട്വേക്കാരിയുണ്ടായിരുന്നു. കൊച്ചുമകന്റെ(1 വയസ്സ്) കാലിൽ അവൾ നുള്ളിയ പാട് ഇപ്പോഴും ഉണ്ട്. അഭിപ്രായം പറഞ്ഞതിനു നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-22842429435924675212010-08-31T07:56:57.292+05:302010-08-31T07:56:57.292+05:30Rainbow-,
അഭിപ്രായം എഴുതിയതിനു നന്ദി.
ആളവന്താന്-...Rainbow-,
അഭിപ്രായം എഴുതിയതിനു നന്ദി.
ആളവന്താന്-,
വീട്ടിൽ തന്നെ കാര്യങ്ങൾ കിടക്കുമ്പോൾ ബ്ലോഗെഴുതാൻ പുറത്ത് നോക്കേണ്ടല്ലൊ; അഭിപ്രായം എഴുതിയതിനു നന്ദി.
അബ്കാരി-,
അഭിപ്രായം എഴുതിയതിനു നന്ദി.
Renjith-, കിട്ടും കിട്ടാതിരിക്കില്ല. അഭിപ്രായം എഴുതിയതിനു നന്ദി.
നല്ലി-,
അഭിപ്രായം എഴുതിയതിനു നന്ദി.
ഒരു നുറുങ്ങ്-,
അഭിപ്രായം എഴുതിയതിനു നന്ദി.
കുമാരന് | kumaran-,
അത്പിന്നെ അങ്ങനെത്തന്നെ. അഭിപ്രായം എഴുതിയതിനു നന്ദി.
വിനുവേട്ടന്|vinuvettan-,
ഇവിടെ തൊഴിലുറപ്പും കൂലിയുമല്ലാതെ തൊഴിലെടുക്കാൻ ആളെക്കിട്ടില്ല. അഭിപ്രായം എഴുതിയതിനു നന്ദി.
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM-,
ഇപ്പോൾ ശരിക്കും പേര് പുറത്തിറക്കിയത് നന്നായി. ഇവിടെ സ്ത്രീകളുടെ കാര്യമാണ് രസകരം. രാവിലെതന്നെ ഉടുത്തൊരുങ്ങി പട്ടണത്തിൽ പോയി കൂലിപ്പണിക്ക് കാത്തിരിക്കും. ചിലപ്പോൾ ജോലിയില്ലാതെ തിരിച്ചുവരും. അതും അതിൽ കൂടുതലും കൂലി കൊടുത്താൽപോലും സ്വന്തം ഗ്രാമത്തിൽ പണിക്ക് വരില്ല. അഭിപ്രായം എഴുതിയതിനു നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-36960272261463803512010-08-31T07:47:18.096+05:302010-08-31T07:47:18.096+05:30ഹഹ... എനിക്ക് ഫാമില്‍ പശുക്കളെ നോക്കാന്‍ ഒരു ജോലിക...ഹഹ... എനിക്ക് ഫാമില്‍ പശുക്കളെ നോക്കാന്‍ ഒരു ജോലിക്കാരനെ കിട്ടാന്‍ ഞാന്‍ പറഞ്ഞ കള്ളം അറിയാവോ...
അവനാ എന്റെ വീടിന്റെ വിലക്ക് എന്ന്..
ഓണത്തിന് അഞ്ഞൂറ് രൂപാ 'മിനുങ്ങാനും ' കൊടുത്തു ദ്രോഹിക്ക്..., കൂടാതെ അവനു ഡെയിലി പോയി വരാന്‍ സൈക്കിള്‍ വാങ്ങി കൊടുത്തു.
സന്തോഷിപ്പിച്ചു നിര്തണ്ടേ...
എന്തോ ഔദാര്യം ചെയ്യുന്ന പോലാ വന്നു ജോലി ചെയ്തു പോവുന്നെ...കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-65967886302671782542010-08-31T06:22:41.147+05:302010-08-31T06:22:41.147+05:30ഓഹരി കിട്ടികാണുമല്ലോ...അല്ലേട് ടീച്ചറെ
നർമ്മത്തിൽ...ഓഹരി കിട്ടികാണുമല്ലോ...അല്ലേട് ടീച്ചറെ

നർമ്മത്തിൽ ചലിച്ച് ശരിക്കും യഥാർത്ഥ സംഭവങ്ങൾ തന്നെ കഥയിൽ വിവരിച്ചിരിക്കുന്നൂ...
‘…തൊഴിലില്ലായ്മ കൊണ്ട് തേരാപാര നടക്കുന്നവരുടെ നാട്,,,
…തൊഴിലാളിക്ഷാമം കൊണ്ട് നട്ടം തിരിയുന്നവരുടെ നാട്,,,
…രണ്ടും നമ്മുടെ കേരളം തന്നെയാണ്, എന്ന,,, മഹാസത്യം
…പകൽവെളിച്ചംപോലെ എല്ലാ മലയാളികൾക്കും അറിയാം....’ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-47348498629182636032010-08-31T00:15:23.015+05:302010-08-31T00:15:23.015+05:30അല്ലെങ്കിലും കാള പെറ്റു എന്ന് കേട്ടപ്പോഴേക്കും കയറ...അല്ലെങ്കിലും കാള പെറ്റു എന്ന് കേട്ടപ്പോഴേക്കും കയറെടുക്കാന്‍ പോയാല്‍ ഇങ്ങനെയിരിക്കും... പാവം മാഷ്...

പഞ്ചായത്തില്‍ പറഞ്ഞാല്‍ തൊഴിലുറപ്പ്കാരെ കിട്ടില്ലായിരുന്നോ ടീച്ചറേ..?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-88734549842733261702010-08-30T20:06:26.198+05:302010-08-30T20:06:26.198+05:30കുറച്ച് ആക്രാന്തമായി അല്ലേ. അനുഭവിച്ചോ.കുറച്ച് ആക്രാന്തമായി അല്ലേ. അനുഭവിച്ചോ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-25217480279394434732010-08-30T17:38:35.679+05:302010-08-30T17:38:35.679+05:30മാധുര്യമേറിയ ഓഹരിയാവുമല്ലേ..?മാധുര്യമേറിയ ഓഹരിയാവുമല്ലേ..?ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-69351205073837461862010-08-30T11:42:41.571+05:302010-08-30T11:42:41.571+05:30“നീയിപ്പോൾ അകത്തേക്ക് പോയിക്കോ; ഇവനോട് കാര്യങ്ങളൊക...“നീയിപ്പോൾ അകത്തേക്ക് പോയിക്കോ; ഇവനോട് കാര്യങ്ങളൊക്കെ പറഞ്ഞശേഷം ഞാനകത്ത് വരുന്നുണ്ട്,
… നിനക്കുള്ള ഓഹരി തരാൻ”

ഹ ഹ ഹ കലക്കീട്ടാനല്ലി . . . . .https://www.blogger.com/profile/06492206094284823073noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-76462371492476852252010-08-30T11:12:58.863+05:302010-08-30T11:12:58.863+05:30ഓഹരി കിട്ടിയോ ടീച്ചര്‍ ?ഓഹരി കിട്ടിയോ ടീച്ചര്‍ ?Renjith Kumar CRhttps://www.blogger.com/profile/13893117670636327317noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-5986580986365482692010-08-30T10:56:10.363+05:302010-08-30T10:56:10.363+05:30എടാ മരമാക്രീ, നീയിനി നിന്റെ അച്ഛൻ മരിച്ചെന്ന് പറഞ്...എടാ മരമാക്രീ, നീയിനി നിന്റെ അച്ഛൻ മരിച്ചെന്ന് പറഞ്ഞാൽപോലും ഞാനത് വിശ്വസിക്കില്ലെടാ"

hihi kollaam.. kollaam..hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-50967380922373259542010-08-30T10:08:24.084+05:302010-08-30T10:08:24.084+05:30'വനിതാ ഗൈനക്കോളജിസ്റ്റ് പ്രസവിക്കുമ്പോൾ മറ്റൊര...'വനിതാ ഗൈനക്കോളജിസ്റ്റ് പ്രസവിക്കുമ്പോൾ മറ്റൊരു ഗൈനക്കോളജിസ്റ്റിന്റെ സഹായം തീർച്ചയായും വേണമല്ലൊ’

ദേ ഇതങ്ങട് സുഖിച്ചു ടീച്ചറെ.
പിന്നെ കഥ സ്വന്തം വീട്ടുകാര്യമായിരുന്നു എന്ന് മനസ്സിലാക്കാന്‍ അല്‍പ്പം വൈകിപ്പോയി.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-30019627131613253302010-08-30T07:36:08.047+05:302010-08-30T07:36:08.047+05:30oru sathyam thamaashayude membodi cherthu bhangiya...oru sathyam thamaashayude membodi cherthu bhangiyaayi paranju :)
good job.....Rainbowhttps://www.blogger.com/profile/18196694740187676163noreply@blogger.com