tag:blogger.com,1999:blog-4724932362727281346.post4533152777409655905..comments2023-04-29T15:48:34.420+05:30Comments on മിനിനര്‍മ്മം: 25. കലാലയ ജീവിതത്തിലെ ഒരു മലയാളം ക്ലാസ്സ്mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger24125tag:blogger.com,1999:blog-4724932362727281346.post-67846014642326156482012-08-06T08:34:26.480+05:302012-08-06T08:34:26.480+05:30'ഒരിക്കല്‍ ശരിക്കും ആനപ്പുറത്ത് ‘ഈ ഞാന്‍ ’ കയറ...'ഒരിക്കല്‍ ശരിക്കും ആനപ്പുറത്ത് ‘ഈ ഞാന്‍ ’ കയറിയിട്ടുണ്ട്; നാല് കാലും ഒരു വാലും ഒരു തുമ്പിക്കൈയും ഉള്ള, ജീവനുള്ള ഒറിജിനല്‍ ആനയുടെ പുറത്ത് തന്നെ. എന്നെയുംകൊണ്ട് ആന പത്ത് മിനുട്ട് നടന്നു.'

ഹോ....! ആ ആനയെ സമ്മതിക്കണം...!

‘നാല്പത് വര്‍ഷം മുന്‍പുള്ള കണ്ണൂര്‍ എസ്. എന്‍ . കോളേജാണ് ഞാന്‍ ഇവിടെ വിവരിച്ചത്. കോളേജില്‍ ചേര്‍ന്നതിനു ശേഷം ഒരു വര്‍ഷം (ഫസ്റ്റ് പീഡീസി)...’

ടീച്ചറേ... ഒരു സംശയം... അന്ന് പി ഡി സി ആയിരുന്നോ? അതോ പി യു സി യോ?

‘ക്ലാസ്സില്‍ ശല്യം ചെയ്യുന്ന മിടുക്കരായ ശിഷ്യരെ അധ്യാപകന് ഇപ്രകാരം ശപിക്കാറുണ്ട്, ‘ഭാവിയില്‍ നീ എന്നെപ്പോലെ ഒരു അധ്യാപകന് ആയി മാറട്ടെ’.‘

ടീച്ചറെ ആരാ ശപിച്ചത്?

ഇപ്പോള്‍ ആരും അങ്ങനെ ശപിക്കാറില്ല; അതുകൊണ്ട് ഈ പണി അത്ര എളുപ്പത്തില്‍ അടിച്ചെടുക്കാമെന്ന് ആരും കൊതിക്കണ്ട.’

അല്ലെങ്കിലും ‘മിടുക്കരായ ശിഷ്യരൊ‘ന്നും ഇക്കാലത്ത് ഈ പണിക്കു പോകാറില്ലെന്നാണ് അറിവ്. വല്ലവരുടെയും ശാപം കൊണ്ടെങ്ങാനും ഈ വഴിയില്‍ എത്തിപ്പെട്ടാല്‍ ആയി...!

ഹാവൂ... രക്ഷപ്പെട്ടു...! പോസ്റ്റിലെ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത ആദ്യ കമന്റ് വിജയകരമായി എഴുതിത്തീര്‍ത്തു...!വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-4789576546079850902011-08-04T22:28:27.569+05:302011-08-04T22:28:27.569+05:30എന്നാലുമെന്റെ ടീച്ചറെ,വല്ലാത്തൊരു മാഷ് തന്നെ അയാള്‍...എന്നാലുമെന്റെ ടീച്ചറെ,വല്ലാത്തൊരു മാഷ് തന്നെ അയാള്‍ !. ഞാനും എന്റെ പ്രീ ഡിഗ്രി കാലത്തേക്കൊന്നു തിരിഞ്ഞു നോക്കി.കോളേജ് ജീവിതത്തില്‍ പ്രീ ഡിഗ്രിയില്ലെങ്കില്‍ പിന്നെന്തു രസം?.എന്നാലും ആ ഷേപ് ഒക്കെ ഇപ്പോ ആദ്യം കാണിച്ചതായിക്കാണും എല്ലായിടത്തും!(ഞാന്‍ അറബിയായിരുന്നു,അതിനാല്‍ ഇത്തരം അവസരങ്ങള്‍ കുറവ്.പിന്നെ ഞങ്ങളുടെ ക്ലാസ്സില്‍ ഗേള്സുമില്ലായിരുന്നു.ലാങ്വേജ് ക്ലാസ്സില്‍ മാത്രം വിരലിലെണ്ണാവുന്നവയുണ്ടാവും!)Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-24671858837890675022011-01-24T23:44:02.690+05:302011-01-24T23:44:02.690+05:30)> eniyKu manasilaayilla, bhaaryayOTu chOdiKaTT...)> eniyKu manasilaayilla, bhaaryayOTu chOdiKaTTe.kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-61729142398019698032011-01-23T16:41:36.244+05:302011-01-23T16:41:36.244+05:30) , >
എനിക്കും മനസിലായില്ല :) :)) , >
എനിക്കും മനസിലായില്ല :) :)റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-17255886533566453162009-12-23T11:28:42.765+05:302009-12-23T11:28:42.765+05:30) , > sathyamaayum ithinte meaning nikk manasil...) , > sathyamaayum ithinte meaning nikk manasillayillakichu...https://www.blogger.com/profile/13043035854836414309noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-8006928021900485772009-11-16T22:51:38.321+05:302009-11-16T22:51:38.321+05:30മലയാളം ക്ലാസ്സിനു വേണ്ടി അഭിപ്രായം എഴുതിയ എല്ലാവര്...മലയാളം ക്ലാസ്സിനു വേണ്ടി അഭിപ്രായം എഴുതിയ എല്ലാവര്ക്കും നന്ദി.
‘വികടശിരോമണി’, ‘മാണിക്യം’, 'perooran', 'ഭായി’, 'ജൂപപ്പാ’, ‘kasim sAk|കാസിം സാക്’, ഭൂതത്താന്‍’, 'poor-me/പാവം-ഞാന്‍', ‘മുക്കുവന്’, 'കുറുപ്പിന്റെ കണക്കു പുസ്തകം’, 'Areekkodan|അരീക്കോടന്‍’, 'തൃശ്ശൂര്‍ക്കാരന്‍’, 'വിനുവേട്ടന്’, എല്ലവര്‍ക്കും ഒന്നുകൂടി നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-67294929051638514282009-11-12T00:51:27.890+05:302009-11-12T00:51:27.890+05:30ങ്ഹും... ഞാനൊന്നും പറയുന്നില്ല ടീച്ചറേ... എഴുത്ത്...ങ്ഹും... ഞാനൊന്നും പറയുന്നില്ല ടീച്ചറേ... എഴുത്ത് തുടര്‍ന്നോളൂ..വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-7766086212518014402009-11-02T22:52:58.180+05:302009-11-02T22:52:58.180+05:30ഹ ഹ...ഞങ്ങള്‍ക്കും ഉണ്ടായിരുന്നു ഇതേ പോലെ ഒരു വാധ്...ഹ ഹ...ഞങ്ങള്‍ക്കും ഉണ്ടായിരുന്നു ഇതേ പോലെ ഒരു വാധ്യാര്...എന്റെ ബ്ലോഗിലെ "ഇനി ജനഗണമന" എന്ന പോസ്റ്റില്‍ ഉണ്ട് അങ്ങേരുടെ വിക്രിയകള്‍...തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-22885575115064413902009-11-02T15:07:28.876+05:302009-11-02T15:07:28.876+05:30ശൊ...ഇവിടെ ഇലക്റ്റ്രിസിറ്റി ബോര്‍ഡ് അല്ലാതെ ഒരു ബോ...ശൊ...ഇവിടെ ഇലക്റ്റ്രിസിറ്റി ബോര്‍ഡ് അല്ലാതെ ഒരു ബോര്‍ഡും ഇല്ലല്ലോ ഇതൊന്ന് വരച്ചിടാന്‍.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-62451540002199049282009-11-02T11:14:48.197+05:302009-11-02T11:14:48.197+05:30എനിക്കും ഏറ്റവും ഇഷ്ടം പ്രീ ഡിഗ്രി കാലഘട്ടം തന്നെ,...എനിക്കും ഏറ്റവും ഇഷ്ടം പ്രീ ഡിഗ്രി കാലഘട്ടം തന്നെ, ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച വര്‍ഷങ്ങള്‍, ഞങ്ങള്‍ പക്ഷെ ബസില്‍ ആയിരുന്നു തകര്‍ത്തു വാരിയത്. എന്തായാലും ടീച്ചറെ പോസ്റ്റ് മനോഹരം.
പിന്നെ ടീച്ചര്‍ പറഞ്ഞ കാലഘട്ടത്തില്‍ ജനിച്ചില്ലയിരുന്നു എങ്കിലും ഞങ്ങള്‍ അവിവിവാഹിതര്‍ ആയ സ്ത്രീ ലക്ച്ചര്‍മാരെ പ്രേമിച്ചു. ഇതൊക്കെ ഉള്ളു വ്യത്യാസം

) , > ഞാനും ഇവിടെ ഓഫീസില്‍ ബ്ലാക്ക് ബോര്‍ഡില്‍ ഈ രണ്ടു ചിഹ്നം വരച്ചിട്ടു സെയിം ചോദ്യം ചോദിച്ചു,Which one is the best? പക്ഷെ എന്താണ് സംഭവം എന്ന് പറഞ്ഞിട്ടില്ല, നോക്കട്ടെ എന്താവും അഭിപ്രായം എന്ന്.രാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-12118350325073864612009-11-01T23:22:10.084+05:302009-11-01T23:22:10.084+05:30ഞാൻ പ്രീഡിഗ്രിക്ക് പോയില്ലാ.. ന്ന്നാാലും മലയാളം ക...ഞാൻ പ്രീഡിഗ്രിക്ക് പോയില്ലാ.. ന്ന്നാാലും മലയാളം ക്ലാസ്സ് ഇഷ്ടായി..മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-24834443697399592492009-11-01T20:18:51.663+05:302009-11-01T20:18:51.663+05:30യഥാ റ്റീച്ചര്‍
തഥാ റ്റിച്ചര്...യഥാ റ്റീച്ചര്‍
തഥാ റ്റിച്ചര്...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-48007090414189626402009-11-01T18:07:27.597+05:302009-11-01T18:07:27.597+05:30നല്ല പോസ്റ്റ് ടീച്ചറെ ....പക്ഷെ ഷയിപ്പിനെ പറ്റി അല...നല്ല പോസ്റ്റ് ടീച്ചറെ ....പക്ഷെ ഷയിപ്പിനെ പറ്റി അല്ലേല്‍ വേണ്ട ......ഒരു പട്ടാളക്കാരന് നാണം വന്നു ..അപ്പോള്‍ ഈ ഭൂതത്തിനും അതന്നെ വന്നു ....ഭൂതത്താന്‍https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-3022516317385579862009-11-01T17:13:28.531+05:302009-11-01T17:13:28.531+05:30നല്ല പോസ്റ്റ്.. :)നല്ല പോസ്റ്റ്.. :)Kasim Sayedhttps://www.blogger.com/profile/09989194244438574854noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-14012967199332396802009-10-31T21:30:06.722+05:302009-10-31T21:30:06.722+05:30നല്ല രസായിട്ടുണ്ട്.നല്ല രസായിട്ടുണ്ട്.ജൂപപ്പാhttps://www.blogger.com/profile/06565465449250087635noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-1449908746799109192009-10-31T09:26:55.311+05:302009-10-31T09:26:55.311+05:30പണ്ട് ഞങ്ങള്‍ക്കുമുണ്ടായിരുന്നു ഇതുപോലോരു അദ്ധ്യാപ...പണ്ട് ഞങ്ങള്‍ക്കുമുണ്ടായിരുന്നു ഇതുപോലോരു അദ്ധ്യാപഹയന്...അവസാനം ഞങളെല്ലാപേരും ചേര്‍ന്ന് ഈ പഹയനെ സസ്പെന്‍ഷനില്‍ എത്തിച്ചു..

നല്ലപോസ്റ്റ്..ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-46691661812704110222009-10-31T08:11:19.495+05:302009-10-31T08:11:19.495+05:30chirichchirichu........chirichchirichu........perooranhttps://www.blogger.com/profile/16695014403411789184noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-14770708245704349752009-10-31T04:00:30.336+05:302009-10-31T04:00:30.336+05:30ശരിയാണ് മിനി പറഞ്ഞത് ഏറ്റവും മനോഹരമായ ജീവിതകാലം പ്...ശരിയാണ് മിനി പറഞ്ഞത് ഏറ്റവും മനോഹരമായ ജീവിതകാലം പ്രീഡിഗ്രിക്കാലം തന്നെ ..
10 വര്‍ഷമിട്ട സ്കൂള്‍യൂണിഫോം അഴിച്ചു വച്ച് കളറില്‍ വന്നിറങ്ങി ചെത്തുന്ന കാലം!
കാമ്പസ് ശരിക്കും ചിത്രശലഭങ്ങള്‍ നിറഞ്ഞിരിക്കുന്ന പോലെ . മലയാളം മീഡിയതില്‍ നിന്ന് നേരെ ഇംഗ്ലീഷ് മാത്രം ഒഴുകുന്ന ലക്ച്ചര്ക്ലാസ്സ് ശ്വാസം വിടാതിരിക്കും ഒരു മണിക്കുര്‍- അതു കഴിയുമ്പോള്‍ ഒരക്ഷരം മനസ്സിലായിട്ടുണ്ടാവില്ല.ശരിയാണ്, അന്ന് ഇംഗ്ലീഷ് മീഡിയംകാരു കാണിക്കുന്ന ജാഡ അതാരുന്നു ജാഡ!.
ഫിസിക്സും കെമിസ്ട്രിയും ബയോളജി ക്ലാസ്സുകളും
'ആദ്യകാലങ്ങളില്‍ ഈ ബഹുമാനപ്പെട്ട വിദ്യാഭ്യാസം അങ്ങ് നിര്‍ത്തിയാലോ'എന്ന് വരെ മാഞ്ചോട്ടിലിരുന്നും ക്യാന്റീനിലിരുന്നും പൊട്ടികരഞ്ഞു പലരും പരസ്പരം ചോദിച്ച അന്നൊക്കെ ഏക ആശ്വാസമായിരുന്നു മലയാളം ക്ലാസ്സ് നല്ലൊരു സാഹിത്യകാരന് കൂടിയായ മലയാളംസര് സിലബസ്സില്‍ നിന്നല്ലാതെ വായിക്കാന്‍ വേണ്ടി പുസ്തകങ്ങളെ പരിചയപ്പെടുത്തിയിരുന്നു... കോളജില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ലൈബ്രറി ആയിരുന്നു. പക്ഷെ ആ മൊശഡന് ലൈബ്രേറിയന്‍ ആഴ്ചയില്‍ ഒരു ബുക്കെ തരൂ . അതിനും വഴി കണ്ടു വായനക്കാരല്ലത്ത ക്ലാസ്സ്മേറ്റ്സ്! അവരുടെ കാര്‍ഡ് വച്ച് ബുക്ക് എടുക്കുക ...

മിനി വീണ്ടും ക്യാമ്പസിലെത്തിച്ചു ..മനസ്സില്‍ പോസിറ്റീവ് എനേര്‍ജി നിറക്കുന്ന ഇത്തരം പോസ്റ്റുകള്‍ക്ക് ഒരായിരം നന്ദി ......
അടുത്ത മാസം നാട്ടില്‍ വരുന്നു തീര്‍ച്ച ഒരു ദിവസം പഴയ ക്യാമ്പസ് ഒന്നു കയറണം ..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-83636329120879082452009-10-31T03:07:28.849+05:302009-10-31T03:07:28.849+05:30:)
സ്മരണകളിരമ്പട്ടെ,ഈ വഴിക്കാച്ചാൽ ഇങ്ങനെ:):)
സ്മരണകളിരമ്പട്ടെ,ഈ വഴിക്കാച്ചാൽ ഇങ്ങനെ:)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-67281154659842658162009-10-30T22:49:19.457+05:302009-10-30T22:49:19.457+05:30നിലാവുപോലെ (.
അഭിപ്രായത്തിനു നന്ദി.
രഘുനാഥന് (.
...നിലാവുപോലെ (.
അഭിപ്രായത്തിനു നന്ദി.

രഘുനാഥന് (.
അത് നല്ലത് തന്നെ, നാണം.അഭിപ്രായത്തിനു നന്ദി.

Maths Blog Team (.
സ്ക്കൂളിലെ കാര്യങ്ങള്‍ ധാരാളം ഞാന്‍ എഴുതാറുണ്ട്. അദ്ധ്യാപകര്‍ വായിച്ചതിനു നന്ദി.

കുഞ്ഞന്‍സ് (.
വര്‍ഷം കുറേ കഴിഞ്ഞാല്‍ ഓര്‍ക്കാന്‍ എല്ലാം രസമാണ്. രസകരമായ കാര്യങ്ങള്‍ എഴുതിയതിനു നന്ദി.

കുമാരന്|kumaran (.
ഇതുപോലുള്ള കഥകള്‍ എഴുതാന്‍ ഇപ്പോള്‍ നല്ല ധൈര്യം തോന്നുന്നു. നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-82444719767804622572009-10-30T20:33:45.440+05:302009-10-30T20:33:45.440+05:30മാഷ് പറഞ്ഞ ഷെയ്പ്പ് തന്നെ ഉഗ്രന്‍.. ഹഹഹ്ഹ..
ചിരിപ...മാഷ് പറഞ്ഞ ഷെയ്പ്പ് തന്നെ ഉഗ്രന്‍.. ഹഹഹ്ഹ..

ചിരിപ്പിച്ചു, നല്ല പോസ്റ്റ്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-19461593409303499742009-10-30T18:10:13.331+05:302009-10-30T18:10:13.331+05:30ടീച്ചര്‍, എന്റെ ഒരു പ്രീഡിഗ്രി മലയാളം ക്ലാസ്സ് ഓര...ടീച്ചര്‍, എന്റെ ഒരു പ്രീഡിഗ്രി മലയാളം ക്ലാസ്സ് ഓര്‍മിപ്പിച്ചു..

കുട്ടികൃഷ്ണമാരാരുടെ വ്യാസന്റെ ചിരിയായിരുന്നു പാഠഭാഗം .. ഒന്നാം ഗ്രൂപ്പിനെയും രണ്ടാം ഗ്രൂപ്പിനെയും ഒന്നിച്ചിരുത്തി പഠിപ്പിക്കുന്ന, മൊത്തം 120 പിള്ളേരുള്ള മിക്സഡ് ക്ലാസ്.. ടീച്ചര്‍ തകര്‍ത്ത് പഠിപ്പിക്കുന്നു (അതേ ലേഡി ടീച്ചര്‍ ) ..

ഋഷ്യ ശൃംഗന്റെ ജനനം എത്തിയപ്പോഴേയ്ക്കും പലബഞ്ചുകളില് നിന്നും ചെറിയ ചിരിയുടെ അലകള്‍ ഉയര്‍ന്നു. ടീച്ചറിനു കാര്യം മനസിലായി.. "നിങ്ങളൊക്കെ വലിയ പിള്ളേരായി ഇതൊന്നും നിങ്ങള്‍ കേള്‍ക്കാത്തതൊന്നുമല്ലല്ലോ, പിന്നെന്താ ഇത്ര പൊട്ടിപ്പോകാന്‍" എന്ന് പകുതി ദേഷ്യത്തിലും , പകുതി തമാശയിലുമൊക്കെ ആയി പറഞ്ഞു ടീച്ചര്‍ പഠിപ്പിക്കല്‍ തുടര്‍ന്നു..

അപ്പോഴതാ പിടിച്ചതിലും വലിയത് അളയില്‍ എന്നു പറഞ്ഞ പോലെ ഋഷ്യശൃംഗന് തന്നെ സന്ദര്‍ശിച്ച "മുനികുമാരനെ" പറ്റി അച്ഛനോട് നടത്തുന്ന വിവരണം .. "അദ്ദേഹം മുടി രണ്ടായി പകുത്ത് കെട്ടിയിരിക്കുന്നു, കഴുത്തില്‍ ഒരു ചരടു കിടന്നു തിളങ്ങുന്നു, കഴുത്തിനു താഴെയായി രണ്ടു മുഴപ്പുമുണ്ട്.. കയ്യിലും കാതിലുമുള്ള ചില ആഭരണങ്ങള്‍ അരയന്നങ്ങളെപോലെ കൂകുന്നു.. "

ആദ്യത്തെ വരി വായിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും പിള്ളേരെല്ലാം വീണ്ടും അമര്‍ത്തിപ്പിടിച്ചു ചിരി.. ടീച്ചര്‍ വായന നിറുത്തി, എല്ലാരെയും ഒന്നു നോക്കി.. എല്ലാരും കടിച്ച് പിടിച്ചിരിക്കുന്നു.. ടീച്ചര്‍ മൗനമായി പുസ്തകത്തിലെ വരികളിലേയ്ക്ക് കണ്ടോടിച്ചു. പതിയെ മുഖത്തൊരു ചിരി വിടര്‍ന്നു. "ദാ ടീച്ചറും ചിരിക്കുന്നു" എന്ന് യേതോ ഒരു നിഷ്കളങ്കന് വിളിച്ച് പറയേണ്ട താമസം ക്ലാസ് മുഴുവനായും ആര്‍ത്തലച്ച ചിരി..Anonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-58502058761280643162009-10-30T17:23:49.978+05:302009-10-30T17:23:49.978+05:30എന്താ പറയാ... പഴയ ചില കോളേജ് സ്മരണകള്‍ മനസിന്റെ കോ...എന്താ പറയാ... പഴയ ചില കോളേജ് സ്മരണകള്‍ മനസിന്റെ കോണുകളിലെവിടെയോ തട്ടി. നല്ല ഭാഷ. അല്ലാ, ആര്‍ക്കാ പഴയ കോളേജ് കാലം മറക്കാനാവുക.Anonymousnoreply@blogger.comtag:blogger.com,1999:blog-4724932362727281346.post-39189666882405867562009-10-30T16:50:53.195+05:302009-10-30T16:50:53.195+05:30മിനി ടീച്ചറെ..സംഗതി എനിക്ക് പുടി കിട്ടി കേട്ടോ...പ...മിനി ടീച്ചറെ..സംഗതി എനിക്ക് പുടി കിട്ടി കേട്ടോ...പക്ഷെ ഏതു ഷേപ്പ് ആണ് എനിക്കിഷ്ടമെന്ന് പറയില്ല...നാണം വരുന്നൂരഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.com