tag:blogger.com,1999:blog-4724932362727281346.post5688680537838508495..comments2023-04-29T15:48:34.420+05:30Comments on മിനിനര്‍മ്മം: സെൻസസ് ഡ്യൂട്ടി, ഒരു തുറന്ന സമീപനംmini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger21125tag:blogger.com,1999:blog-4724932362727281346.post-44664971656309106462011-11-12T12:41:49.274+05:302011-11-12T12:41:49.274+05:30എനിക്കും ഇങ്ങനത്തെ ഒരു അനുഭവം ഉണ്ട്, ഒരിക്കല്‍ കമ്...എനിക്കും ഇങ്ങനത്തെ ഒരു അനുഭവം ഉണ്ട്, ഒരിക്കല്‍ കമ്പ്യൂട്ടര്‍ സര്‍വീസ് ചെയ്യാന്‍ പോയപ്പോള്‍, അതു കൊണ്ട് ഞാനും ഫാഷന്‍ ടിവി കാണാറില്ല, ഹ ഹ ഹDiljithhttps://www.blogger.com/profile/02321577892514959951noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-26972381728893974802010-09-15T14:59:32.318+05:302010-09-15T14:59:32.318+05:30എല്ലാം ഇത്ര്യേ ഉള്ളൂ.
ഹിഹിഹിഎല്ലാം ഇത്ര്യേ ഉള്ളൂ.
ഹിഹിഹിഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-30217508441110036332010-08-30T01:43:47.491+05:302010-08-30T01:43:47.491+05:30പകൽവെളിച്ചത്തിൽ ദിവ്യദർശ്ശനം ലഭിച്ചതിനാൽ ഊണും ഉറക...പകൽവെളിച്ചത്തിൽ ദിവ്യദർശ്ശനം ലഭിച്ചതിനാൽ ഊണും ഉറക്കവും നഷ്ടപ്പെട്ട കുട്ടപ്പൻ; പിന്നിടൊരിക്കലും ഫാഷൻ ടീവി തുറക്കുകയോ, സ്ത്രീകളെ ഒളിഞ്ഞുനോക്കുകയോ ചെയ്തില്ല.
കഥയല്ലേ....No Comments...ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-45862858339740830082010-08-29T06:38:34.656+05:302010-08-29T06:38:34.656+05:30ബിജുകുമാര്‍ alakode-, ആളവന്താന്-, ഷാ-, വി.എ || V...ബിജുകുമാര്‍ alakode-, ആളവന്താന്-, ഷാ-, വി.എ || V.A-, കുമാരന് | kumaran-, അബ്കാരി-, kichu...-, കണ്ണനുണ്ണി-, വഷളന്‍ ജേക്കെ ★ Wash Allen JK-, Sabu M H-, കണ്ണൂരാന്‍ / Kannooraan-, ലീല എം ചന്ദ്രന്..-,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-23909511457937808302010-08-25T20:39:47.177+05:302010-08-25T20:39:47.177+05:30halo....ith perum post cheyyalalla seal vaykkalum ...halo....ith perum post cheyyalalla seal vaykkalum koodi aanallo.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-52188271917979475082010-08-20T19:29:19.648+05:302010-08-20T19:29:19.648+05:30"അതുവരെ ശരീരത്തിന്റെ 66% പ്രദർശ്ശിപ്പിക്കാൻ സ..."അതുവരെ ശരീരത്തിന്റെ 66% പ്രദർശ്ശിപ്പിക്കാൻ സഹായിച്ച അതേ സാരി നേരെയാക്കി; അവർ, അതേ ശരീരത്തിന്റെ 99% മറക്കും"

പടച്ചോനെ, നമ്മളെ സ്ടാഫ്റൂം..!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-78128622416234385362010-08-17T15:15:10.249+05:302010-08-17T15:15:10.249+05:30sorry..this time no comments..sorry..this time no comments..Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-83180014304735037012010-08-16T03:20:36.306+05:302010-08-16T03:20:36.306+05:30വോ!
അങ്ങനെ കുട്ടപ്പനു വിശ്വരൂപദര്‍ശനം കിട്ടി ബോധോദ...വോ!
അങ്ങനെ കുട്ടപ്പനു വിശ്വരൂപദര്‍ശനം കിട്ടി ബോധോദയം വന്നു! ഇതാണ് മോക്ഷപ്രാപ്തി എന്ന് പറയുന്നത്.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-46496534990441722842010-08-15T18:00:51.094+05:302010-08-15T18:00:51.094+05:30ഇതാ പറയുന്നേ ഒന്നും ഫ്രീ ആയി ആര്‍ക്കും കൊടുക്കരുത്...ഇതാ പറയുന്നേ ഒന്നും ഫ്രീ ആയി ആര്‍ക്കും കൊടുക്കരുത്.. ഒരു വിലയും ഉണ്ടാവില്ല എന്ന്കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-66402772397888954642010-08-15T15:25:16.936+05:302010-08-15T15:25:16.936+05:30:):)kichu...https://www.blogger.com/profile/13043035854836414309noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-13365739045027346392010-08-15T11:19:26.388+05:302010-08-15T11:19:26.388+05:30ente teachere ingane bodham illatha pennungalum un...ente teachere ingane bodham illatha pennungalum undakumo ??hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-46158617440349949912010-08-14T07:58:49.930+05:302010-08-14T07:58:49.930+05:30താന്‍ തേടി നടന്നത് ഇത്രയൊക്കെയേ ഉള്ളൂ എന്ന് കുട്ടപ...താന്‍ തേടി നടന്നത് ഇത്രയൊക്കെയേ ഉള്ളൂ എന്ന് കുട്ടപ്പന് മാഷ് മനസ്സിലാക്കിയത് കൊണ്ടാവണം പിന്നെ ഒളിഞ്ഞ് നോക്കാതിരുന്നത്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-27406018036559075542010-08-13T23:52:54.854+05:302010-08-13T23:52:54.854+05:30നല്ല സുന്ദരമായി വായിച്ചുവന്നു. അവസാനം ഞെട്ടിപ്പോയല...നല്ല സുന്ദരമായി വായിച്ചുവന്നു. അവസാനം ഞെട്ടിപ്പോയല്ലോ സാറേ.സംഗതി നല്ലതായി. ഇനി ഈദുൽ ഫിതറിന് വേണ്ടി ഒന്നുകൂടി പോരട്ടെ.ഞങ്ങൾ സൌദിയിലിരുന്ന് വായിച്ചു രസിക്കട്ടെ.വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-59324645777148813792010-08-13T19:30:40.465+05:302010-08-13T19:30:40.465+05:30ഇത്രേം വേണ്ടാരുന്നു. :)ഇത്രേം വേണ്ടാരുന്നു. :)ഷാhttps://www.blogger.com/profile/01729490755396653098noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-45214885833041559012010-08-13T16:20:19.017+05:302010-08-13T16:20:19.017+05:30എന്റെ ടീച്ചറെ ആ പേരാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെ...എന്റെ ടീച്ചറെ ആ പേരാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത്. "തുറന്ന സമീപനം". പിന്നെ ഈ സ്വഭാവമുള്ള ചില 'സാറന്മാരെ' അറിയാം. അതില്‍ ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് നമ്മുടെ ഒരു മാഷ് ഒരു കുട്ടിയോട് ചോദിച്ച ഒരു കാര്യമുണ്ട്. "ഇന്ന് കെട്ട്യോളും കുട്ട്യോളും അവളുടെ വീട്ടില്‍ പോയിരിക്കുവാ ഞാന്‍ വൈകിട്ട് കാറും കൊണ്ട് കാത്ത് നില്ക്കാം, നീ നിന്റെ വീട്ടില്‍ വിളിച്ച് ഏതെങ്കിലും കൂട്ടു കാരിയുടെ വെട്ടില്‍ പോകും എന്ന് പറഞ്ഞാല്‍ മതി, ബാക്കി ഞാന്‍ ഏറ്റു" എന്ന്. ആ സാറിനു എന്റെ ഉള്‍പ്പെടെ ചില കുട്ടികളുടെ ഹസ്തരേഖകളുടെ എണ്ണം കിറു കൃത്യമായി അറിയാം.!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-68293668915610987042010-08-13T15:49:06.242+05:302010-08-13T15:49:06.242+05:30ടീച്ചറെ, അല്പം കടന്ന നര്‍മ്മം :-)
ഇത്തരം കുട്ടപ്പന...ടീച്ചറെ, അല്പം കടന്ന നര്‍മ്മം :-)
ഇത്തരം കുട്ടപ്പന്മാര് ധാരാളമുണ്ട്.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-23254112953284913462010-08-13T12:14:24.131+05:302010-08-13T12:14:24.131+05:30ഞാന്‍ : Njan-,
ആദ്യമായി അഭിപ്രായം എഴുതിയതിന് പെരുത...ഞാന്‍ : Njan-,
ആദ്യമായി അഭിപ്രായം എഴുതിയതിന് പെരുത്ത് നന്ദി.

നല്ലി-,
എന്റെ അടുത്ത വീട്ടിൽ ആരെങ്കിലും പോയി വിളിച്ചാൽ വാതിൽ തുറക്കാനായി അമ്മയും മകളും മത്സരിച്ച് ഓടിവരാറുണ്ട്. പലപ്പോഴും ആ അമ്മ പറയും “നിന്നെ പെണ്ണ് കാണാൻ ആൾക്കാർ വരുമ്പോൾ നീ അടുക്കളവേഷത്തിൽ ഓടി പുറത്തിറങ്ങും” എന്ന്. അഭിപ്രായം എഴുതിയതിനു നന്ദി.

Sindhu Azhakam-,
കഥയിൽ ചോദ്യമില്ലെങ്കിലും അല്പം സത്യം ഉണ്ട്. വാതിൽ തുറന്ന് വീട്ടമ്മ പുറത്തിറങ്ങിയ കാര്യം വർഷങ്ങൾക്ക്മുൻപ് നാട്ടിൻപുറത്ത്, ഒരു കണക്കെടുപ്പിനു പോയ അദ്ധ്യാപകൻ പറഞ്ഞതാണ്. അങ്ങനെയും സംഭവിക്കാം. അഭിപ്രായം എഴുതിയതിനു നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-12782309874907039802010-08-13T11:46:47.833+05:302010-08-13T11:46:47.833+05:30ടീചെര്ടെ മിനി നര്‍മം വായിക്കാറുണ്ട്.. ഇഷ്ടമാണ്.. പ...ടീചെര്ടെ മിനി നര്‍മം വായിക്കാറുണ്ട്.. ഇഷ്ടമാണ്.. പക്ഷെ ഈ പോസ്റ്റ് വായിച്ചപ്പോള്‍.... വസ്ത്രം ധരിച്ചു കൊണ്ട് നില്ക്കുമ്പോള് വീട്ടില്‍ ആരെങ്കിലും വന്നാല്‍ അത് ഉടുക്കാതെ തന്നെ ഒരു വീട്ടമ്മ മുന്‍ വാതില്‍ തുറക്കുമെന്ന് വിശ്വസിക്കാന്‍ സാമാന്യ ബുദ്ധിക്കൊരു മടി. പിന്നെ കഥയല്ലേ. കഥയില്‍ ചോദ്യമില്ലല്ലോ അല്ലെ ടീച്ചറെ ? എന്തായാലും ചിരിച്ചു..Sindhu Nairhttps://www.blogger.com/profile/03061142668637062755noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-15406294529406721792010-08-13T10:27:20.174+05:302010-08-13T10:27:20.174+05:30കാര്യമായ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ വീട്ടിനു പുറ...കാര്യമായ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ വീട്ടിനു പുറത്ത്നിന്ന് ശബ്ദം കേട്ടാൽ എല്ലാംമറന്ന്, പെട്ടെന്ന് ചാടിയോടി പുറത്ത് വരുന്നത് ചില വീട്ടമ്മമാരുടെ ജന്മസ്വഭാവമാണ്.

ഇക്കാര്യത്തില്‍ വീട്ടമ്മമാരെ മാത്രം കുറ്റം പറയണ്ട, എല്ലാവരും ചെയ്യും,

ആ ബാക്ക് ഓക്കെ സ്റ്റൈല്‍ കലക്കിനല്ലി . . . . .https://www.blogger.com/profile/06492206094284823073noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-35973102735661496752010-08-13T07:26:52.405+05:302010-08-13T07:26:52.405+05:30ഇത്രയും വകതിരിവില്ലാതെ ഒരു സ്ത്രീ വാതില്‍ തുറക്കും...ഇത്രയും വകതിരിവില്ലാതെ ഒരു സ്ത്രീ വാതില്‍ തുറക്കും എന്നുള്ളത് കുറച്ചു കടന്ന ചിന്ത ആയിപ്പോയീ. അത് പോലെ 66% കാണിക്കുന്നവര്‍ അത് കുട്ടപ്പന്മാര് കാണാന്‍ വേണ്ടിയല്ലേ അങ്ങനെ ചെയുന്നെ?? ആശംസകള്‍..Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-55325002148456132732010-08-13T07:12:09.486+05:302010-08-13T07:12:09.486+05:30ആഴ്ചകൾക്ക് മുൻപ് എഴുതി പോസ്റ്റ് ചെയ്യാൻനേരത്ത് നമ...ആഴ്ചകൾക്ക് മുൻപ് എഴുതി പോസ്റ്റ് ചെയ്യാൻനേരത്ത് നമ്മുടെ ‘കുമാരന്റെ’ ‘മാച്ച് ഫിക്സിങ്ങ്’
കാരണം മാറ്റിവെക്കപ്പെട്ടത് ഇപ്പോൾ പോസ്റ്റുകയാണ്. കാരണം ഊഹിക്കുക;
കാര്യമായ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ വീട്ടിനു പുറത്ത്നിന്ന് ശബ്ദം കേട്ടാൽ എല്ലാംമറന്ന്, പെട്ടെന്ന് ചാടിയോടി പുറത്ത് വരുന്നത് ചില വീട്ടമ്മമാരുടെ ജന്മസ്വഭാവമാണ്.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com