tag:blogger.com,1999:blog-4724932362727281346.post5716744984687909121..comments2023-04-29T15:48:34.420+05:30Comments on മിനിനര്‍മ്മം: ഫോൺ ഇൻ പ്രോഗ്രാം വിത്ത് എം പിmini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger29125tag:blogger.com,1999:blog-4724932362727281346.post-46694589062251797142012-09-26T14:24:27.568+05:302012-09-26T14:24:27.568+05:30ഫോണ്‍ ഇന്‍ പ്രോഗ്രാം നന്നായി ടീച്ചറെ ഫോണ്‍ ഇന്‍ പ്രോഗ്രാം നന്നായി ടീച്ചറെ രഘുനാഥന്https://www.blogger.com/profile/09489198823568369189noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-91842853913883416462012-09-20T08:57:27.604+05:302012-09-20T08:57:27.604+05:30Good phone in prgm :)Good phone in prgm :)G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-58612377304433666922012-09-19T10:39:58.222+05:302012-09-19T10:39:58.222+05:30എം.പി തന്നെയായിരിക്കും വിളിച്ചത്. ഒരിക്കൽ ഒരു എസ്....എം.പി തന്നെയായിരിക്കും വിളിച്ചത്. ഒരിക്കൽ ഒരു എസ്.പി പോലീസ് സ്റ്റേഷനിൽ വിളിച്ച് പോലീസു കാർക്ക് പനി കൊടുത്ത കഥ നാട്ടിൽ നടന്നിരുന്നു. എസ്.പി എന്നു വച്ചാൽ സൂപ്രണ്ട് ഓഫ് പോലീസൊന്നുമല്ല. അയാൾ നാട്ടിൽ അറിയപ്പെടുന്നത് എസ്.പി എന്നായിരുന്നു അത്ര മാത്രം. ഇത് ആ ടൈപ്പ് എം.പി വല്ലതും ആയിരിക്കും. എന്തായാലും വലിയോരു തല ഊരിയല്ലോ സമാധാനം.
വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-82052743729203788582012-09-13T07:32:17.162+05:302012-09-13T07:32:17.162+05:30@Vinodkumar-,
അഭിപ്രായം എഴുതിയതിന് നന്ദി.@Vinodkumar-,
അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-31695446257085893272012-09-13T07:31:17.417+05:302012-09-13T07:31:17.417+05:30@Jomon Joseph-,
അഡ്മിഷൻ കൊടുത്തോ? എന്നൊക്കെ അന്വേ...@Jomon Joseph-,
അഡ്മിഷൻ കൊടുത്തോ? എന്നൊക്കെ അന്വേഷിച്ചാൽ പ്രശ്നം വീണ്ടും എന്റെ തലയിലാവും. അതുകൊണ്ട് അക്കാര്യം ചിന്തിച്ചതേയില്ല. ചിന്തിക്കാൻ ഹൈ സ്ക്കൂളിൽ തന്നെ ധാരാളം ഉണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-31047116833526488342012-09-12T20:21:21.861+05:302012-09-12T20:21:21.861+05:30ടീച്ചറേ നല്ല എഴുത്ത്. നന്നായി അവതരിപ്പിച്ചിരിക്കു...ടീച്ചറേ നല്ല എഴുത്ത്. നന്നായി അവതരിപ്പിച്ചിരിക്കുന്നു. Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-30798861681772916382012-09-12T18:08:42.309+05:302012-09-12T18:08:42.309+05:30മിനി ചേച്ചി ഭയങ്കര വല്യ പുള്ളിയന്നല്ലേ :) എം പി യോ...മിനി ചേച്ചി ഭയങ്കര വല്യ പുള്ളിയന്നല്ലേ :) എം പി യോക്കെയല്ലേ ഫോണ്‍ ചെയ്യുന്നത്!, പറഞ്ഞപോലെ ആ കുട്ടിക്ക് അഡ്മിഷന് കൊടുത്തോ ??? എന്തായാലും സംഭവം കലക്കി ,വായിക്കാന്‍ രസം ഉണ്ടായിരുന്നു!ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-55437964526427802882012-09-12T17:29:12.933+05:302012-09-12T17:29:12.933+05:30@സീയെല്ലെസ് ബുക്സ്-,
എം എൽ ഏയും എം പിയും മന്ത്രിയ...@സീയെല്ലെസ് ബുക്സ്-,
എം എൽ ഏയും എം പിയും മന്ത്രിയും വിചാരിച്ചാൽ എന്തും നടക്കും എന്നല്ലെ പൊതുജനത്തിന്റെ വിശ്വാസം. അഭിപ്രായം എഴുതിയതിന് നന്ദി.
@മുഹമ്മദുകുട്ടി-,
ഈ പോസ്റ്റ് അനുഭവം എന്ന ലേബലിൽ എഴുതിയാൽ വെളിപ്പെടുത്തലായി വന്നാലോ? പിന്നെ ഇതെല്ലാം വർഷങ്ങൾ കഴിഞ്ഞ് ചിന്തിക്കുമ്പോൾ എപ്പോൾ എനിക്ക് ചിരി വരികയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
@വീ കെ -,
എനിക്ക് എം പിയെ പരിചയം ഉണ്ടെങ്കിലും അദ്ദേഹത്തിന് എന്നെ പരിചയം ഇല്ലല്ലൊ. ഞാനാരോടും ഒന്നും പറയില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-83771593133195110552012-09-12T00:48:03.788+05:302012-09-12T00:48:03.788+05:30എന്റെ പൊന്നു ടീച്ചറെ..
എമ്മെല്ലേയും എംപിയുമായും ...എന്റെ പൊന്നു ടീച്ചറെ..
എമ്മെല്ലേയും എംപിയുമായും ഇത്രയൊക്കെ അടുപ്പമുള്ള ആളാണെന്നറിഞ്ഞില്ല...!!
ഞാൻ ഇതിനു മുൻപു ഒരുപാടു കമന്റുകൾ ഇവിടെ വന്ന് ഇട്ട് മുങ്ങിയിട്ടുണ്ട്. അറിഞ്ഞൊ അറിയാതെയോ വല്ല കമന്റും വശപ്പിശകിനു എഴുതിയിട്ടുണ്ടെങ്കിൽ മനപ്പൂർവ്വമല്ലെന്നു ധരിച്ച് മാപ്പാക്കണം...
ദയവായി എംപിയോടൊന്നും പറഞ്ഞേക്കല്ലെ...
ഒരു പാവത്താനാണെ..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-53773560868069692002012-09-11T22:08:45.150+05:302012-09-11T22:08:45.150+05:30ഏതായാലും ടീച്ചര്‍ ഒരു വമ്പത്തി തന്നെ,സമ്മതിച്ചു. പ...ഏതായാലും ടീച്ചര്‍ ഒരു വമ്പത്തി തന്നെ,സമ്മതിച്ചു. പിന്നെ ഒട്ടും ചിരി വന്നില്ല കെട്ടോ...ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!(ഈ പോസ്റ്റിനു ഇതു ബാധകമല്ല എന്നു കൂടി ചേര്‍ക്കുക..)Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-66651484440337018062012-09-11T18:27:54.969+05:302012-09-11T18:27:54.969+05:30അതേ ഫോണിലൂടെ പല സ്ഥലത്ത് പലരെയും ഞാൻ വിളിച്ചു,
പോ...അതേ ഫോണിലൂടെ പല സ്ഥലത്ത് പലരെയും ഞാൻ വിളിച്ചു,
പോലീസ് സ്റ്റേഷനിൽ, വിദ്യാഭ്യാസ ഓഫിസുകളിൽ, ആർ ടി ഓ ഓഫിസിൽ, പാർട്ടി ഓഫീസുകളിൽ, പഞ്ചായത്ത് ഓഫീസുകളിൽ, മറ്റു വിദ്യാലയങ്ങളിൽ, ''പിന്നെ ഏറ്റവും കൂടുതലായി എന്റെ വീട്ടിലും;''
athanu sathyam....
kumaranu evideyo admission venamennu onnu M.P.yodu paranju sariyakki kodukku miniteachere.........ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-29571078728106699002012-09-11T11:39:49.197+05:302012-09-11T11:39:49.197+05:30@kumaaran-,
എം പി ക്ക് അങ്ങനെയാണല്ലൊ വിശ്വാസം, രക്...@kumaaran-,
എം പി ക്ക് അങ്ങനെയാണല്ലൊ വിശ്വാസം, രക്ഷിതാവിനോടും പറഞ്ഞിരിക്കും ‘അഡ്മിഷൻ ശരിയാക്കിത്തരാമെന്ന്’, അതല്ലെ ഓടി(നടന്ന്) വന്നത്. അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-65569049909243170162012-09-11T08:09:47.611+05:302012-09-11T08:09:47.611+05:30അപ്പോ എം.പി.വിളിച്ചാൽ അഡ്മിഷൻ കിട്ടുമായിരിക്കും അല...അപ്പോ എം.പി.വിളിച്ചാൽ അഡ്മിഷൻ കിട്ടുമായിരിക്കും അല്ലേ,.. :)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-91605936406376657122012-09-11T07:31:34.183+05:302012-09-11T07:31:34.183+05:30@ ഉഷശ്രീ-,
പിന്നെ അതിന്റെ ഗമ എനിക്കിപ്പോഴും ഉണ്ട...@ ഉഷശ്രീ-,
പിന്നെ അതിന്റെ ഗമ എനിക്കിപ്പോഴും ഉണ്ട്, ആനപ്പുറത്ത് കയറിയ പോലെ,,
അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-28109135543639405382012-09-11T07:29:52.425+05:302012-09-11T07:29:52.425+05:30@P V Ariel-,
അത് ശരിക്കും എം പി തന്നെ ആയിരിക്കും എ...@P V Ariel-,
അത് ശരിക്കും എം പി തന്നെ ആയിരിക്കും എന്നാണ് എനിക്കിപ്പോൾ തോന്നുന്നത്,, പിന്നെ ആ ഫോണിന്റെ ചിത്രങ്ങളൊക്കെ കൊടുത്തത് ഞാനുപയോഗിച്ചതാണ്. പിന്നെയാ മൊബൈൽ കൂട്ടം, നാല് വർഷം മുൻപ് എന്റെ ബന്ധുക്കളുടെ മൊബൈലുകൾ ചേർത്തുവെച്ച് എടുത്തതാണ്. ഇപ്പോൽ അതെല്ലാം മാറി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-18415320612391568512012-09-11T07:25:00.195+05:302012-09-11T07:25:00.195+05:30@Muralee..Mukundan..-,
ഫുൾ ഡോസ് കൊടുത്ത ആ കാലത്ത് ...@Muralee..Mukundan..-,
ഫുൾ ഡോസ് കൊടുത്ത ആ കാലത്ത് എന്റെ ടെൻഷൻ മൊത്തത്തിൽ മാറി. അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-79189140929025028822012-09-11T06:42:55.221+05:302012-09-11T06:42:55.221+05:30അത് അരായാലും സാരമില്ല. എം പി ഫോണിൽ വിളിച്ചില്ലേ അത...അത് അരായാലും സാരമില്ല. എം പി ഫോണിൽ വിളിച്ചില്ലേ അതൊരു ഗമയല്ലേ?
നന്നായിരിക്കുന്നു അവതരണംഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-67200140338334929792012-09-10T19:58:09.472+05:302012-09-10T19:58:09.472+05:30ടീച്ചറെ,
ഫോണിന് പ്രോഗ്രാം പരിപാടി അസ്സലായി.
തികച്...ടീച്ചറെ,
ഫോണിന് പ്രോഗ്രാം പരിപാടി അസ്സലായി.
തികച്ചും കാലികം ആരോ പറഞ്ഞപോലെ
ഇതിനെ നര്‍മ്മത്തിന്റെ പട്ടികയില്‍ പെടുത്താന്‍
കഴിയില്ല, തികച്ചും ഗൌരവതരമായ വിഷയങ്ങള്‍
ഇത്തരം എത്രയോ തരം ശുപാര്‍ശകള്‍ ക്കിടയില്
എത്രയോ അര്‍ഹതപ്പെട്ടവര്‍ പട്ടികയില്‍ നിന്നും
തള്ളപ്പെടുന്നു. ഇതല്ലേ നമ്മുടെ ഡമോക്രസ്സി !!!
നന്നായി അവതരിപ്പിച്ചു ആശംസകള്‍
PS: ഫോണിന്റെ ചിത്രങ്ങള്‍ outdated ആയി തോന്നി
ഒരു ആധുനിക ഫോണിന്റെ ചിത്രം കൊടുത്താല്‍ നന്നായിരിക്കും
നമ്മുടെ നേതാക്കന്മാര് ഇത്തരം ഫോണായിരിക്കില്ലല്ലോ ഉപയോഗിക്കുക!! :-)Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-44553492733000965162012-09-10T17:08:43.814+05:302012-09-10T17:08:43.814+05:30‘അതേ, ആ ടെലിഫോണിലൂടെ കോളുകൾ പലതും കടന്നുവന്നു,
ഏഷണ...‘അതേ, ആ ടെലിഫോണിലൂടെ കോളുകൾ പലതും കടന്നുവന്നു,
ഏഷണി, ഭീഷണി, അപേക്ഷ, മാപ്പ് പറയൽ, പരാതി പറയൽ, എല്ലാമെല്ലാം,,,

പിന്നെ വന്നതിനെല്ലാം അതേഡോസിൽ തിരിച്ചുകൊടുക്കുമ്പോൾ എന്തൊരു മനഃസമാധാനം! ‘

ഹൌ എന്തഡവൻ ഡോസായിരിക്കും അല്ലേ അത്..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-75524030977225861992012-09-10T15:53:59.284+05:302012-09-10T15:53:59.284+05:30@Echmukutty-,
മൊത്തമായി തപ്പിനോക്കിയിട്ടും എച്ച്മു...@Echmukutty-,
മൊത്തമായി തപ്പിനോക്കിയിട്ടും എച്ച്മുവിന്റെ കമന്റ് കാണാനേയില്ല. ഇതുപോലെ മറ്റു പലരും കമന്റ് കാണാനില്ല എന്ന് പറഞ്ഞ് മെയിൽ അയച്ചിട്ടുണ്ട്. ഗൂഗിളമ്മച്ചി കമന്റ് മുക്കുകയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-74407376448077319122012-09-10T13:24:59.984+05:302012-09-10T13:24:59.984+05:30ഞാന്‍ എഴുതിയ അതിമഹത്തായ ആ കമന്റ് എവിടെ പോയി?
കമന്...ഞാന്‍ എഴുതിയ അതിമഹത്തായ ആ കമന്റ് എവിടെ പോയി?
കമന്റ് മഹത്തായതല്ല, ഞാന്‍ എഴുതിയ എന്നാണു അതിലെ പ്രാധാന്യം.....

ഫോണ്‍ അല്ല കാര്യം, അതു പറഞ്ഞ എം പി....അതാണു കാര്യം...ഒരു തരത്തില്‍ രക്ഷപ്പെട്ടൂന്ന് വിചാരിച്ചാല്‍ മതി.......Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-62837240348869001532012-09-10T12:12:48.652+05:302012-09-10T12:12:48.652+05:30@ente lokam-,
വ്യാജൻ ഉണ്ടാക്കാനും ഞാൻ പഠിച്ചു. അഭി...@ente lokam-,
വ്യാജൻ ഉണ്ടാക്കാനും ഞാൻ പഠിച്ചു. അഭിപ്രായം എഴുതിയതിന് നന്ദി.
mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-57048420079455621752012-09-10T12:11:41.327+05:302012-09-10T12:11:41.327+05:30@sasidharan-,
Thanks,
അഭിപ്രായം എഴുതിയതിന് നന്ദി.@sasidharan-,
Thanks,
അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-46818578043871062172012-09-10T12:10:54.322+05:302012-09-10T12:10:54.322+05:30ഇൻഡ്യാഹെറിറ്റേജ്-,
ശരിക്കും തലയൂരി, അഭിപ്രായം എഴു...ഇൻഡ്യാഹെറിറ്റേജ്-,
ശരിക്കും തലയൂരി, അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-18587161162858408592012-09-10T11:50:44.701+05:302012-09-10T11:50:44.701+05:30എഴുത്തും ലെറ്റര്‍ പാടും ഒക്കെ ഇപ്പൊ വ്യാജന് കിട്ട...എഴുത്തും ലെറ്റര്‍ പാടും ഒക്കെ ഇപ്പൊ വ്യാജന് കിട്ടും..
പിന്നെയാ ഫോണ്‍...ടീച്ചര്‍ എന്തായാലും രക്ഷപെട്ടല്ലോ
ആശ്വാസം... ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.com