tag:blogger.com,1999:blog-4724932362727281346.post6893831907027056444..comments2023-04-29T15:48:34.420+05:30Comments on മിനിനര്‍മ്മം: 18. കലിയുഗ ചിന്തകള്‍mini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger18125tag:blogger.com,1999:blog-4724932362727281346.post-81667830070227472032012-03-07T16:16:14.863+05:302012-03-07T16:16:14.863+05:30ok ok ee approval business njaan kandilla ketto
ks...ok ok ee approval business njaan kandilla ketto
kshamikkanam
veendum varaam
vaayikkaam
yezhuthuka
ariyikkuka
PhilipPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-59750719341243267262012-03-07T16:14:38.192+05:302012-03-07T16:14:38.192+05:30Thanks Mini Teacher
for the comment at my blog pag...Thanks Mini Teacher
for the comment at my blog page
and the link to here.
You did a good job here
Keep posting
Thanks for sharing your experiences
applying suitable narmmam in between
Keep it up
PhilipPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-56262458092109145042009-08-12T23:30:24.672+05:302009-08-12T23:30:24.672+05:30ടോട്ടോചാന് (..
പ്രേമലേഖനങ്ങളെപറ്റി കൂടുതല്‍ വായ...ടോട്ടോചാന് (..

പ്രേമലേഖനങ്ങളെപറ്റി കൂടുതല്‍ വായിക്കാന്‍ മിനിലോകത്തില്‍ ഈ പോസ്റ്റ് വായിക്കുക.
http://mini-minilokam.blogspot.com/2009/05/19.htmlmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-9973409733563855952009-08-12T23:21:45.244+05:302009-08-12T23:21:45.244+05:30Smitha adarsh (...
അഭിപ്രായത്തിന് നന്ദി.
ടോട്ടോചാന...Smitha adarsh (...
അഭിപ്രായത്തിന് നന്ദി.
ടോട്ടോചാന് (...
ആദ്യമായി കമന്റിന് നന്ദി പറയുന്നു.
പ്രേമം മഹത്തരമാണ്. എന്നാല്‍ ആ മഹത്തരം ഇപ്പോള്‍ ഉണ്ടോ? പേടിച്ചുപോയങ്കിലും ഞാന്‍ മെന്‍സസ് ആയി എന്ന് എഴുതിയ പ്രമലേഖനത്തിലാണോ മഹത്വം. sms,e-mail, എന്നിവ അയച്ച് പെണ്ണിനെ കുടുക്കുന്നതാണോ നല്ല ലേഖനം? അതുപോലെ ഐസ്ക്രീമും മൊബൈല്‍ഫോണും പണവും തട്ടിയെടുത്ത് മുങ്ങുന്ന പെണ്ണ് കാമുകിയാണോ?. പിന്നെ കുട്ടികളില്‍ നിന്ന്തന്നെ പരാതിയുണ്ടാവുമ്പോഴാണ് പല കേസുകളും ടീച്ചേര്‍സിന്റെ അടുത്ത് എത്തുന്നത്. ഇതിനിടയില്‍ വളരെ നല്ല പ്രേമലേഖനങ്ങളും ധാരാളം ഉണ്ട്. അവ വായിക്കാന്‍ വളരെ രസമാണ്. പ്രേമലേഖനത്തെപറ്റി ഒരു പോസ്റ്റ് തന്നെ കുറച്ച് മുന്‍പ് ഞാന്‍ എഴുതിയിട്ടുണ്ട്. പിന്നെ ധാരാളം പ്രേമലേഖനങ്ങള്‍ വായിച്ചതിനിടയില് ആണ്‍കുട്ടി അടുത്തിരിക്കുന്ന ആണ്‍കുട്ടിക്ക് പ്രേമലേഖനം കൊടുത്തത് കണ്ടപ്പോള്‍ ഒരു പുതുമ അക്കാലത്ത് തോന്നിയിരിക്കാം. എല്ലാകാലത്തും നല്ലതും ചീത്തയും ഉണ്ട്. എന്നാല്‍ അവ ആപേക്ഷികമാണ്. സ്ഥല,കാല,സമയ,അനുസരിച്ച് മാറിക്കൊണ്ടിരിക്കും.നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-58805606647401985592009-08-12T10:31:46.669+05:302009-08-12T10:31:46.669+05:30ആണ്‍കുട്ടി പെണ്‍കുട്ടിക്ക് പ്രേമലേഖനം കൊടുത്താലും ...ആണ്‍കുട്ടി പെണ്‍കുട്ടിക്ക് പ്രേമലേഖനം കൊടുത്താലും തിരിച്ച് കൊടുത്താലും എന്താ തെറ്റ്? പ്രണയത്തെക്കുറിച്ച് വാചാലമായി സ്കൂളുകളില്‍ പഠിപ്പിക്കുന്നില്ലേ? പ്രണയം മഹത്വമാണ് എന്നൊക്കെപ്പറഞ്ഞ്. കുമാരനാശാനും, വള്ളത്തോളും ഉള്ളൂരും അടക്കം പ്രണയത്തെ വാഴ്ത്തിപ്പാടാത്ത കവികള്‍ ഒന്നുമില്ല. അതെല്ലാം നമ്മുടെ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യും. എന്നിട്ട് കുട്ടികള്‍ പ്രണയിച്ചാലോ... അധ്യാപകരുടെ വക ചോദ്യം ചെയ്യലും പ്രശ്നങ്ങളും. അത് വല്ലാത്തൊരു മാനസിക പീഡനമല്ലേ?
അവരുടെ പ്രണയലേഖനങ്ങള്‍ അത് തെറ്റാണ് എന്ന് പറയാന്‍ ആര്‍ക്ക് എന്ത് അവകാശം ? പക്ഷേ നമ്മുടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും നടക്കുന്നത് അതല്ലേ?

താത്വികമായി ഏറെ അംഗീകരിക്കപ്പെടുകയും പ്രകീര്‍ത്തിക്കപ്പെടുകയും പ്രായോഗികതലത്തില്‍ ഏറെ വിമര്‍ശിക്കപ്പെടുകയും എതിര്‍ക്കപ്പെടുകയും ചെയ്യുന്ന ഒന്നായി പ്രണയത്തെ മാറ്റിയതാരാണ്?

കണക്കുടീച്ചറുടെ കമന്റ് കേട്ടപ്പോള്‍ തോന്നിപ്പോയതാണ്...
കലികാലം എന്നൊന്നും ഒരു കാലവുമില്ല. എല്ലാക്കാലത്തും ആ എല്ലാക്കാലവും ഉണ്ടെന്ന് പറയാം അത്രമാത്രം. നല്ലതും ചീത്തയും എല്ലാം ആപേക്ഷികമാണ്. അത് ദേശങ്ങള്‍ക്കും കാലത്തിനും അനുസരിച്ച് മാറിക്കൊണ്ടിരിക്കുകയും ചെയ്യും.ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-5381910819893216332009-08-11T16:58:21.039+05:302009-08-11T16:58:21.039+05:30ഭഗവാനെ ! എന്തെല്ലാം കാണണം?ഭഗവാനെ ! എന്തെല്ലാം കാണണം?smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-35282409261778849772009-08-10T23:41:32.896+05:302009-08-10T23:41:32.896+05:30ബഷീര്‍ വെള്ളറക്കാട് (...
മനുഷ്യന് ചെയ്തു കൂട്ടുന...ബഷീര്‍ വെള്ളറക്കാട് (...
മനുഷ്യന് ചെയ്തു കൂട്ടുന്ന തെറ്റുകള്‍ക്ക് ശിക്ഷ കിട്ടും എന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ചില സംശയങ്ങള്‍ ഉണ്ടാവുന്നു,“എത്രയോ ദ്രോഹങ്ങള്‍ ചെയ്തു കൂട്ടിയിട്ടും ചിലര്‍ സുഖമായി ജീവിക്കുന്നല്ലോ? പിന്നെ ഒരു ദ്രോഹവും ചെയ്യാത്ത പാവങ്ങള്‍ യുദ്ധം കൊണ്ടും കീടനാശിനി കൊണ്ടും മരിച്ചു കൊണ്ട് ജീവിക്കുന്നല്ലോ?”
kaalidaasan (...
സ്വവര്‍ഗ്ഗ രതിയും വിവാഹവും പണ്ടുകാലത്ത് തന്നെ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. നിയമ സംരക്ഷണവും ആയി. ഇത് കൊണ്ടൊന്നും ലോകം അവസാനിക്കുകയില്ല. അത് മനുഷ്യന് തന്നെ അവസാനിപ്പിച്ചു കൊള്ളും. (അത്രക്ക് ആയുധങ്ങള്‍ ഉണ്ടല്ലൊ)പിന്നെ മഹാഭാരതം വായിച്ചപ്പോള്‍ പറഞ്ഞ കലിയുഗ കാര്യങ്ങള്‍ ഒന്ന് അലോചിച്ചു പോയതാണ്. അതെല്ലാം പണ്ടേ നടക്കുന്നുണ്ടല്ലോ? ബ്ലോഗ് വായിച്ചു. നന്നായി.
മുക്കുവന് (...
ചിരിക്കാന്‍ വേണ്ടിയാണ് നര്‍മ്മം എഴുതുന്നത്. പിന്നെ മഹാഭാരതത്തില്‍ നിന്നാണ് നാല് യുഗങ്ങളെ പറ്റി വിശദമായി ഞാന്‍ വായിച്ചത്.
നന്ദി.
കലിയുഗത്തെപറ്റി ചിന്തിക്കുന്ന എല്ലാവര്ക്കും ഒന്നു കൂടി നന്ദി അറിയിക്കുന്നു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-37071867898447215832009-08-10T21:07:46.497+05:302009-08-10T21:07:46.497+05:30reached here via kalidasan's kaliyugam...
I d...reached here via kalidasan's kaliyugam...

I dont know about kaliyugam stories, as I said in Kali;s blog, we need to take out the tax rebate for the couples. otherwise people mis use it by getting married to rat/cow or a tree :)മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-21976171563243160092009-08-10T08:12:48.196+05:302009-08-10T08:12:48.196+05:30കല്ല്യാണം കഴിക്കാന്‍ ഇനി ‘ആണിന് പെണ്ണും, ‘പെണ്ണിന്... കല്ല്യാണം കഴിക്കാന്‍ ഇനി ‘ആണിന് പെണ്ണും, ‘പെണ്ണിന് ആണും, തന്നെ വേണമെന്നില്ല. ഇനി മനുഷ്യനു പകരം മറ്റ് ഏതെങ്കിലും ജീവിയായാലും മതി എന്ന് നിയമം വരുമോ!!! ഒരു മനുഷ്യനോട് അയാളുടെ ഭര്‍ത്താവ് or ഭാര്യ ‘ആണോ, പെണ്ണോ‘ എന്ന് മാത്രമല്ല; ഏത് ജീവിയാണെന്ന് കൂടി ചോദിക്കേണ്ട കാലം തന്നെ വരാം.

പക്ഷെ നമ്മുടെ പുരാണങ്ങള്‍ പറയുന്നത് അതല്ല. പരാതന കാലത്ത് മൃഗങ്ങളുമായി ലൈംഗിക ബന്ധം നടത്തുന്നത് അത്ര അപൂര്‍വമായിരുന്നില്ല. ഒരു പക്ഷെ സാധാരണയുമായിരുന്നിരിക്കാം. ക്ഷേത്രങ്ങളില്‍ ഈ ബന്ധം ചിത്രീകരിച്ചിരിക്കുന്നത് അതിനു തെളിവാണ്. ഇന്‍ഡ്യയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ കാണപ്പെടുന്ന ചില ശില്‍പ്പങ്ങളാണു ചുവടെ. അന്നും കലിയുഗമായിരുന്നോ എന്നത് തീര്‍ച്ചയില്ല.

ഇന്‍ഡ്യയില്‍ മാത്രമല്ല, ഗ്രീസിലും റോമിലും മീസൊപ്പൊട്ടേമിയയിലും ഇത് അന്യമായിരുന്നില്ല എന്നതിനും തെളിവുകള്‍ ഉണ്ട്.

അതിനേക്കുറിച്ച് അല്‍പ്പം
"കലിയുഗം ??".
എന്ന പോസ്റ്റില്‍ വായിക്കാം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-82865083544439529902009-08-08T17:50:45.830+05:302009-08-08T17:50:45.830+05:30കാലത്തെ കുറ്റം പറഞ്ഞ് മനുഷ്യന് രക്ഷപ്പെടാൻ കഴിയില്...കാലത്തെ കുറ്റം പറഞ്ഞ് മനുഷ്യന് രക്ഷപ്പെടാൻ കഴിയില്ല. മനുഷ്യൻ പ്രവർത്തിക്കുന്നതിന്റെ ഫലം അവൻ അനുഭവിക്കുക തന്നെ ചെയ്യും. എന്ത് ചെയ്യാം എല്ലാറ്റിനും ന്യായീകരണമുണ്ടല്ലോ ഇന്ന്.

അസന്തുഷടയായ സ്ത്രീ ക്ക് അവിഹിതയാ സ്ത്രിയിൽ 2 കുട്ടികൾ ??
അതും നടക്കും അല്ലേ !!ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-71040051792397558762009-08-06T20:00:25.076+05:302009-08-06T20:00:25.076+05:30കുമാരന്|kumaran (..
പത്രവാര്‍ത്തകള്‍ ഓരോന്ന് കാണു...കുമാരന്|kumaran (..
പത്രവാര്‍ത്തകള്‍ ഓരോന്ന് കാണുമ്പോള്‍ ഓരോന്ന് തോന്നിയതാ.

അനില്‍@ബ്ലൊഗ് (..
അഭിപ്രായത്തിനു നന്ദി.

കൂട്ടുകാരന് (..
നമ്മുടെ ചുറ്റുപാടും കാലത്തിന്റെ വികൃതികള്‍ ധാരാളം കാണാന്‍ കഴിയും. എഴുതുമല്ലൊ, വായിക്കാം.

കുട്ടിച്ചാത്തന് (..
പിള്ളരുടെ കാര്യം പറഞ്ഞത് 25 കൊല്ലം മുന്പുള്ളതാണ്. പിന്നെ ഇതുപോലുള്ള പലതും ഉണ്ട്. ഓര്‍മ്മയിലുള്ളതാണ് പോസ്റ്റുന്നത്.

അനൂപ് കോതനല്ലൂര്‍ (..
കാലം ഇനിയും എത്രയോ മാറും. ഇന്നുള്ളതെല്ലാം പഴഞ്ചന്‍ ആവും. അഭിപ്രായത്തിനു നന്ദി.

സുബിന് പി തോമസ് (..
അഭിപ്രായം തുറന്ന് പറഞ്ഞതിനു നന്ദി. സ്വവര്‍ഗ്ഗ വിവാഹത്തെപറ്റിയാണ് പറഞ്ഞത്. രതിയല്ല. പിന്നെ പെണ്‍കുട്ടികള്‍ നായയെയും മരത്തെയും കല്ല്യാണം കഴിച്ചതും പത്രത്തില്‍ വായിച്ചതല്ലെ. തെറ്റായി കരുതുന്ന പലതും (മദ്യപാനം, പുകവലി,കൌമാരസുരക്ഷ ആദിയായ പലതും)കുട്ടികളെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിലെന്താണ് തെറ്റ് എന്ന് ചോദിച്ചവരുണ്ട്. ഇതെല്ലാം മനുഷ്യന്റെ മാറ്റത്തിന്റെ ഭാഗമായി കരുതാം.

Siva//ശിവ (..
അഭിപ്രായത്തിനു നന്ദി. ഒരു ടീച്ചറെന്ന നിലയില്‍ കുട്ടികളെ കൂടുതല്‍ പഠിക്കുമ്പോള്‍ ഞട്ടിക്കുന്ന പല കാര്യങ്ങളും അറിയാറുണ്ട്.(ഒരു കൌമാര കൌണ്‍സിലറോട് ,എന്റെ വിദ്യാര്‍ത്ഥികള്‍, പേര് വെക്കാതെ എഴുതി ചോദിച്ച സംശയങ്ങള്‍ പിന്നീട് എന്നെ കാണിച്ചപ്പോള്‍ ഉണ്ടായ ഞെട്ടല്‍ വര്‍ഷങ്ങള്‍ക്കു ശേഷവും മാറിയിട്ടില്ല).mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-70892035250678051372009-08-06T15:15:00.838+05:302009-08-06T15:15:00.838+05:30വിചിത്രമായി തോന്നുന്നു....വിചിത്രമായി തോന്നുന്നു....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-45022170563178513202009-08-06T14:12:25.193+05:302009-08-06T14:12:25.193+05:30എന്നാലും ടീച്ചറെ, കുട്ടികളെ പറഞ്ഞു മനസ്സിലാക്കുന്ന...എന്നാലും ടീച്ചറെ, കുട്ടികളെ പറഞ്ഞു മനസ്സിലാക്കുന്നതിനു പകരം ഇതൊക്കെ ചിരിച്ചു കളയാനുള്ള വക ആക്കിയാലോ ..
കലിയുഗത്തിന്റെ വലിയ പ്രശ്നം സ്വവര്‍ഗ്ഗ രതി മാത്രം ആണോ ? ചിന്തിച്ചു പോയതിനാല്‍ ചിരിക്കാന്‍ കഴിഞ്ഞില്ല .. ക്ഷമിക്കുമല്ലോ ..സുബിന് പി റ്റിhttps://www.blogger.com/profile/09931625154620993201noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-63417106581167952372009-08-05T22:54:28.263+05:302009-08-05T22:54:28.263+05:30കാലത്തിന്റെ പോക്ക് കണ്ടിട്ട് പേടിയാകുന്നു
അല്ലാതെ ...കാലത്തിന്റെ പോക്ക് കണ്ടിട്ട് പേടിയാകുന്നു
അല്ലാതെ എന്താ പറയുകAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-5082823739854093162009-08-05T14:17:29.300+05:302009-08-05T14:17:29.300+05:30ചാത്തനേറ്:പിള്ളേരൊക്കെ പുരോഗമിച്ച് ഗമിച്ച് ഇത്രേം ...ചാത്തനേറ്:പിള്ളേരൊക്കെ പുരോഗമിച്ച് ഗമിച്ച് ഇത്രേം ആയോ ദൈവമേ!കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-25548200474230256932009-08-04T23:32:19.292+05:302009-08-04T23:32:19.292+05:30ശരിയാ ടീച്ചറെ...കലികാല വൈഭവം പറയാനാണേല്‍ കുറെ ഏറെ ...ശരിയാ ടീച്ചറെ...കലികാല വൈഭവം പറയാനാണേല്‍ കുറെ ഏറെ ഉണ്ട് അല്ലെ..ഞാനും എന്റെ ചെറിയ അനുഭവങ്ങള്‍ എഴുതുന്നുണ്ട്....വായിച്ചിട്ട് അഭിപ്രായംപറയണേ.കൂട്ടുകാരൻhttps://www.blogger.com/profile/12688536686188044215noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-73289367967392590352009-08-04T22:53:36.002+05:302009-08-04T22:53:36.002+05:30കലികാലം !!കലികാലം !!അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-2306505826341859932009-08-04T22:15:34.555+05:302009-08-04T22:15:34.555+05:30othiri enthinaappa chinthichu koottane..!othiri enthinaappa chinthichu koottane..!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.com