tag:blogger.com,1999:blog-4724932362727281346.post8743561891357879121..comments2023-04-29T15:48:34.420+05:30Comments on മിനിനര്‍മ്മം: നാലാം വാർഡിലെ കൊലപാതകപരമ്പരകൾmini//മിനിhttp://www.blogger.com/profile/12748505936516755321noreply@blogger.comBlogger27125tag:blogger.com,1999:blog-4724932362727281346.post-76162208328849943772012-09-10T17:16:15.298+05:302012-09-10T17:16:15.298+05:30പീഡിപ്പിക്കുന്നവരെ തെക്കോടെടുക്കുവാൻ പറയുന്ന
ഒരു ...പീഡിപ്പിക്കുന്നവരെ തെക്കോടെടുക്കുവാൻ പറയുന്ന
ഒരു മന്ത്രി ഇനി നമ്മെക്കെന്നാ ഉണ്ടാകുക ..അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-82399552985928727382012-07-26T18:24:30.168+05:302012-07-26T18:24:30.168+05:30nannayittundunannayittunduAnonymousnoreply@blogger.comtag:blogger.com,1999:blog-4724932362727281346.post-19623004451648162192012-07-19T07:11:57.453+05:302012-07-19T07:11:57.453+05:30@ലീല എം ചന്ദ്രൻ-,
അഭിപ്രായം എഴുതിയതിന് നന്ദി.
@ഉഷ...@ലീല എം ചന്ദ്രൻ-,
അഭിപ്രായം എഴുതിയതിന് നന്ദി.
@ഉഷശ്രീ-,
അങ്ങനെയെങ്കിലും ഒന്ന് കൊടുക്കട്ടെ;
അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-19212585319058297322012-07-17T05:21:25.514+05:302012-07-17T05:21:25.514+05:30നമ്മുടെ നേതക്കന്മാർക്കിട്ടു നല്ല ഒരു കൊട്ടു കൊടുത്...നമ്മുടെ നേതക്കന്മാർക്കിട്ടു നല്ല ഒരു കൊട്ടു കൊടുത്തു അല്ലേ ടീച്ചരേ..
എഴുത്ത് അസ്സലായി ട്ടോ.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-39583524440601103342012-07-15T15:52:20.867+05:302012-07-15T15:52:20.867+05:30ഹായ് മിനി ...ലാല്‍ സലാം.ഹായ് മിനി ...ലാല്‍ സലാം.ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-14787351126995070962012-07-13T14:42:57.173+05:302012-07-13T14:42:57.173+05:30@Muhammad kutty-,
നല്ല കട്ടിയുള്ളത് നോക്കട്ടെ,
അ...@Muhammad kutty-,
നല്ല കട്ടിയുള്ളത് നോക്കട്ടെ,
അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-80314506822824283732012-07-13T14:41:31.479+05:302012-07-13T14:41:31.479+05:30@വിധു ചോപ്ര-,
പുതിയ വിവരങ്ങൾ പങ്ക് വെച്ചത് നന്നായ...@വിധു ചോപ്ര-,
പുതിയ വിവരങ്ങൾ പങ്ക് വെച്ചത് നന്നായി. അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-47966445900420150202012-07-13T14:39:40.662+05:302012-07-13T14:39:40.662+05:30@Nadmavedi-,
അഭിപ്രായം എഴുതിയതിന് നന്ദി.@Nadmavedi-,
അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-74665665258799898552012-07-13T14:39:03.443+05:302012-07-13T14:39:03.443+05:30@P V Ariel-,
Brother, ഇപ്പം അശ്ലീലത്തിന്റെ കാലമാണ്...@P V Ariel-,
Brother, ഇപ്പം അശ്ലീലത്തിന്റെ കാലമാണ്.
അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-19751360266008642052012-07-13T14:37:32.804+05:302012-07-13T14:37:32.804+05:30@ശ്രീജിത്ത് മൂത്തേടത്ത്-,
മലപ്പൊറത്ത് ആക്കണമെന്നി...@ശ്രീജിത്ത് മൂത്തേടത്ത്-,
മലപ്പൊറത്ത് ആക്കണമെന്നില്ല. ഏറണാകുളത്താക്കിയാലും മതി.
അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-45080349735225169482012-07-13T14:35:31.088+05:302012-07-13T14:35:31.088+05:30@Echmukutty-,
അപ്പൊ പിടി കിട്ടിയല്ലൊ,
അഭിപ്രായം ...@Echmukutty-,
അപ്പൊ പിടി കിട്ടിയല്ലൊ,
അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-71306944629845381552012-07-13T05:59:24.172+05:302012-07-13T05:59:24.172+05:30ടീച്ചറുടെ നര്‍മ്മം പഴയ പോലെ ഏല്‍ക്കുന്നില്ല എന്നു ...ടീച്ചറുടെ നര്‍മ്മം പഴയ പോലെ ഏല്‍ക്കുന്നില്ല എന്നു പറയേണ്ടി വന്നതില്‍ സങ്കടമുണ്ട്. പുതിയ ഐറ്റംസിനായി കാത്തിരിക്കുന്നു.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-38919967797464571252012-07-13T01:09:30.904+05:302012-07-13T01:09:30.904+05:301) ആ മുഖ്യൻ ഒരു നമ്പൂരിയാണെന്ന് തോന്നുന്നു. പണ്ടൊര...1) ആ മുഖ്യൻ ഒരു നമ്പൂരിയാണെന്ന് തോന്നുന്നു. പണ്ടൊരു നമ്പൂരി ഫുട്ബോൾ കളി കണ്ട് പറഞ്ഞിരുന്നു: എന്താ എല്ലാരും കൂടി ഒരു പന്തിന്റെ പിറകേ ഓടുന്നത്? എല്ലാർക്കും ഓരോ പന്ത് വാങ്ങിക്കൊടുക്കണം എന്ന്.

2) വാഴക്കുലകൾ വന്യ ജീവികളുടെ പീഢനമേറ്റ് നശിച്ചാൽ വനം വകുപ്പ് കൊടുക്കുന്ന നഷ്ടപരിഹാരത്തെ പറ്റി ഓർത്ത് പോയി. ഏത്തവാഴക്കുലക്ക് ഒന്നിന് 25/- രൂപ! കടയിൽ പോയി അരക്കിലോ പഴം വാങ്ങാൻ കഷ്ടിച്ച് തികയും ആ തുക.

അറിവിനായി ഒരു കാര്യം പറഞ്ഞോട്ടെ:
(വല്ല പാമ്പോ കീരിയോ കുറുക്കനോ മറ്റോ കടിച്ചാൽ റേഞ്ച് ഓഫീസിൽ ചെന്ന് ഒരു അപേക്ഷ കൊടുത്തോളൂട്ടോ. ഡോക്ടറുടെ സർട്ടീഫിക്കറ്റ്, അപേക്ഷകന്റെ വിലാസം തെളിയിക്കുന്ന രേഖ, വാഹനത്തിന്റെ ഡ്രൈവറിൽ നിന്നും വാങ്ങിയ ട്രിപ് ഷീറ്റ് മുതലായവ സഹിതം നിശ്ചിത ഫോറത്തിൽ 5 രൂപയുടെ സ്റ്റാമ്പ് പതിപ്പിച്ച് വേണം അപേക്ഷിക്കാൻ. അപകടം നടന്ന് 3 മാസത്തിനകം അപേക്ഷിക്കണം. ക്ഷതം പറ്റിയ കേസുകൾക്ക് പരമാവധി 5000/- രൂപ നഷ്ട പരിഹാരമായി ലഭിക്കും. മരണം സംഭവിച്ചാൽ പിന്തുടർച്ചാവകാശികൾക്ക് 100000/- രൂപ ലഭിക്കും.......രസകരമായ/ദു:ഖകരമായ ഒരു കാര്യം, പേപ്പട്ടി കടിച്ചാൽ നഷ്ടപരിഹാരം ലഭിക്കില്ല എന്നതാണ്.എന്നാൽ കുറുക്കൻ കടിച്ചാൽ കിട്ടും. കാരണം പട്ടി വന്യ ജീവി അല്ല എന്നതു തന്നെ)വിധു ചോപ്രhttps://www.blogger.com/profile/15852999340076360559noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-33025017907343720272012-07-12T10:53:49.626+05:302012-07-12T10:53:49.626+05:30Dear Teacher,
Good presentation........... Politic...Dear Teacher,
Good presentation........... Politics jocks.
Sasi, NarmavediNarmavedihttps://www.blogger.com/profile/02209642484012169805noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-30621510193575230222012-07-12T10:36:00.180+05:302012-07-12T10:36:00.180+05:30ടീച്ചര്‍ ആള് കൊള്ളാമല്ലോ!!!
നമ്മം കൊള്ളാം, പക്ഷെ,
...ടീച്ചര്‍ ആള് കൊള്ളാമല്ലോ!!!
നമ്മം കൊള്ളാം, പക്ഷെ,
അല്പം അശ്ലീലച്ചുവ അനുഭവപ്പെട്ടു!
അത്രയും വേണമായിരുന്നോ?
I mean, ആ ആണിപ്രയോഗം !!!Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-27780106052677075472012-07-12T10:24:13.597+05:302012-07-12T10:24:13.597+05:30വാഴക്കൊലപാതകം..
ശരിക്കും ചിരിപ്പിച്ചൂട്ടോ മിനി..
ന...വാഴക്കൊലപാതകം..
ശരിക്കും ചിരിപ്പിച്ചൂട്ടോ മിനി..
നമ്മുടെ നാട്ടിന്റെ കാര്യം..
നമ്മുടെ റബ്ബ് മന്ത്രിയുടെ താത്പര്യം കൂടെ മാനിച്ച് നമ്മുടെ തലസ്ഥാനം മലപ്പുറത്തേക്കും, ഒരു അസിസ്റ്റന്റ് തലസ്ഥാനം മ്മളെ കണ്ണൂരും സ്ഥാപിച്ചാല്‍ പ്രശ്നം തീര്വോ?
എവിടെ..? അല്ലേ..?Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-7704344527923302862012-07-12T10:07:29.099+05:302012-07-12T10:07:29.099+05:30അമ്പടാ, മിനി ടീച്ചറെ, ആളു കൊള്ളാലോ...എനിക്കും എല്ല...അമ്പടാ, മിനി ടീച്ചറെ, ആളു കൊള്ളാലോ...എനിക്കും എല്ലാം തിരിഞ്ഞു കേട്ടോ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-27154560936452798162012-07-12T09:53:45.898+05:302012-07-12T09:53:45.898+05:30@Indiaheritage-,
കണ്ണൂരിന്റെ കുഴപ്പം മനസ്സിലായോ? സ...@Indiaheritage-,
കണ്ണൂരിന്റെ കുഴപ്പം മനസ്സിലായോ? സംസ്ഥാനത്തിന്റെ തലയങ്ങ് തെക്കേയറ്റത്ത്,,, തിരുവനന്തപുരത്ത്; പിന്നെ രാജ്യത്തിന്റെ തലയങ്ങ് വടക്കെയറ്റത്ത്,,, ദില്ലിയിൽ .... നേതാക്കന്മാർ തെക്ൿന്ന് വന്നാൽ വടക്കോട്ട് പോവും; വടക്ൿന്ന് വന്നാൽ തെക്കോട്ട് പോകും. അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-30182196391602888062012-07-12T09:47:20.172+05:302012-07-12T09:47:20.172+05:30@Vinodkumar Thallasseri-,
അഭിപ്രായം എഴുതിയതിന് നന്...@Vinodkumar Thallasseri-,
അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-11050217141755170732012-07-12T09:46:13.320+05:302012-07-12T09:46:13.320+05:30@വിഷ്ണുലോകം-,
അഭിപ്രായം എഴുതിയതിന് നന്ദി.@വിഷ്ണുലോകം-,
അഭിപ്രായം എഴുതിയതിന് നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-8279343719461192772012-07-12T08:32:34.003+05:302012-07-12T08:32:34.003+05:30വിഷ്ണുലോകം said
ക്ലൈമാക്സ് ആണ് കലക്കിയത്.
"സ...വിഷ്ണുലോകം said

ക്ലൈമാക്സ് ആണ് കലക്കിയത്.
"സത്യം പറഞ്ഞാല്‍, എല്ലാത്തിനേം കൂടി ഒറ്റയടിക്ക് "തെക്കോട്ട്" എടുത്താലേ നാട് നന്നാവൂ.. "
Correct a hundred timesഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-56474301024434625132012-07-11T21:39:42.136+05:302012-07-11T21:39:42.136+05:30ടീച്ചറേ, കലക്കിടീച്ചറേ, കലക്കിVinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-37749333614113604112012-07-10T23:48:15.365+05:302012-07-10T23:48:15.365+05:30ക്ലൈമാക്സ് ആണ് കലക്കിയത്.
“എന്തുവാടാ നോക്കുന്ന്,,...ക്ലൈമാക്സ് ആണ് കലക്കിയത്.

“എന്തുവാടാ നോക്കുന്ന്,, വണ്ടി വടക്കോട്ട് പോകട്ടെ”

സത്യം പറഞ്ഞാല്‍, എല്ലാത്തിനേം കൂടി ഒറ്റയടിക്ക് "തെക്കോട്ട്" എടുത്താലേ നാട് നന്നാവൂ.. അല്ല പിന്നെ!!!വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-41777807521212401912012-07-10T23:16:53.217+05:302012-07-10T23:16:53.217+05:30പ്രീയപ്പെട്ടവരെ ഏതാനും വർഷം മുൻപ്, എന്റെ നാട്ടിലെ ...പ്രീയപ്പെട്ടവരെ ഏതാനും വർഷം മുൻപ്, എന്റെ നാട്ടിലെ ഒരു ഗ്രാമപഞ്ചായ്ത്ത് മെമ്പറുടെ വീട്ടിൽ വാഴത്തോട്ടം നശിപ്പിക്കപ്പെട്ടപ്പോൾ മുഖ്യൻ വന്നിരുന്നു. (നശിപ്പിച്ചത് സ്വന്തം ബന്ധു തന്നെയാണെന്ന് പിന്നീട് മനസ്സിലായിരുന്നു) വേൾഡ് വിഷൻ ചാനലിൽ ആ വാർത്ത കണ്ടപ്പോൾ തന്നെ സംഭവം എഴുതാൻ തോന്നിയത് ഇപ്പോൾ എഴുതി പോസ്റ്റിയതാണ്.
അഭിപ്രായം എഴുതിയ Typist | എഴുത്തുകാരി, ajith, benji nellikala
എന്നിവർക്കെല്ലാം ഒത്തിരി നന്ദി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4724932362727281346.post-16883307852692060332012-07-10T21:21:52.860+05:302012-07-10T21:21:52.860+05:30ടീച്ചറേ, വാഴക്കൊലപാതകം കാണാന്‍ വന്നവരെ ലാത്തിച്ചാര...ടീച്ചറേ, വാഴക്കൊലപാതകം കാണാന്‍ വന്നവരെ ലാത്തിച്ചാര്‍ജ്ജ് മുതല്‍ ജലപീരങ്കി വരെ ഉപയോഗിച്ച് ഓടിച്ചെന്നു കേട്ടപ്പോള്‍ മനസ്സിലായി എവിടെ നടന്ന സംഭവമാണെന്ന്. ആശംസകള്‍...ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.com