12.4.11

ഇലൿഷൻ സ്പെഷ്യൽ 2011

പോളിംഗ് ബൂത്തിലേക്ക് നടന്നുപോയ എല്ലാ മലയാളികൾക്കും മിനിയുടെ ആശംസകൾ. വോട്ട് ചെയ്തവർക്കും ചെയ്യിച്ചവർക്കും വോട്ടില്ലാത്തവർക്കും താഴെയുള്ള ബാലറ്റ് ബോക്സ് തുറന്ന് തെരഞ്ഞെടുപ്പ് സ്പെഷ്യൽ വായിക്കാം. ഇത്തിരി പഴയതും പുതിയതും ഉണ്ട്.


ഓപ്പണ്‍ വോട്ട് അഥവാ രാഘവീയം 

ഇലക്‍ഷന്‍ ഡ്യൂട്ടി

 കള്ളവോട്ടില്‍ കുരുങ്ങിയ സൂര്യരശ്മികള്‍

വിലയേറിയ ഒരു ‘വൊട്ട്’


4 comments:

 1. മിനിയുടെ ബ്ലോഗിലുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളുടെയും ലിങ്കുകൾ,,,
  തുറന്ന് വായിക്കാം.

  ReplyDelete
 2. എനിക്ക് ആദ്യ വോട്ടാ..

  ReplyDelete
 3. ഈ നാല് ബാലറ്റ്പെട്ടികൾ മുഴുവൻ നർമ്മവോട്ടുകൾ നിറച്ചുവെച്ചിരിക്കുകയാനല്ലോ ടീച്ചറേ

  ReplyDelete
 4. വോട്ട് ചെയ്തവർക്കും പോസ്റ്റുകൾ വായിച്ചവർക്കും നന്ദി.

  ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!